0%

Chapter Title : സ്നേഹനൊമ്പരം 2 [AKH]

Author : Akh Read All Parts 536

ചേഞ്ച്‌ ആയിക്കോട്ടെ എന്നു കരുതി "

"അപ്പോ ഈ ഗിഫ്റ്റ് നൂറാ വാങ്ങിയത് ആണൊ? "

"അല്ല "

"അപ്പോ നെസി? "

"ചേട്ടന് ഞാൻ തരാറുള്ള മിക്ക ഗിഫ്‌റ്റുകളും ഇത്താത്ത ചേട്ടൻ നു വേണ്ടി വാങ്ങിയതാണ് "

"എന്നിട്ട് എന്താ അതു തരാൻ നിന്നെ ഏല്പിക്കുന്നത് "

"ആ അറിയില്ല,ചിലപ്പോൾ ചേട്ടനെ പേടി ആയിരിക്കും "

"അതെന്താ "

"ചേട്ടൻ ചിലപ്പോൾ ഇത്ത യെ കടിച്ചു തിന്നാലോ "

"ഞാനോ? "

"ഉം, . ഞാൻ ഒന്നും അറിയുന്നില്ല എന്നാ വിചാരം "

അവൾ കള്ളചിരിയൽ പറഞ്ഞു.

"നൂറാ നീ എന്താ ഉദ്ദേശിക്കുന്നത് "

"ഓഹ് അതിനി എന്റെ വായിൽ നിന്നും കേൾക്കണോ? "

"നീ പറ ഞാൻ നെസിയെ എന്തു ചെയ്തുന് "

"ഒന്നും ചെയ്തില്ല എന്റെ പൊന്നെ"

"പറയ് നൂറാ എന്താ സംഭവം "

"ചേട്ടന് ഇത്താത്ത യെ ഭയങ്കര ഇഷ്ടം ആണെന്ന് തോനുന്നു "

നൂറയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഒന്നു ഞെട്ടി.

"അതു... അതു... "

"പേടിക്കാതെ പറഞ്ഞോ ചേട്ടാ , ഞാൻ ആരോടും പറയില്ല, നെസിത്ത യെ ചേട്ടന് ഇഷ്ടം ആണൊ ? "

" ഉം "

ഞാൻ അതിനു ഉത്തരം എന്ന നിലയിൽ മൂളി.

"എന്തു "ഉം" ന്നു . വാ തുറന്നു പറ ചേട്ടാ "

അവൾ ചോദിച്ചു.

"എനിക്ക് ഇഷ്ടം ആണു, "

ഞാൻ അവസാനം പറഞ്ഞു ഒപ്പിച്ചു .

"ഓഹ് ഇപ്പോ സമാധാനം ആയി "

"എന്തു "

"എനിക്ക് സംശയം

💬 Comments

View all comments