Chapter Title : സ്നേഹനൊമ്പരം 3 [AKH]
എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രം.അല്ലെങ്കിൽ വെറും ഗുഡ്മോർണിംഗ് ഉം ഗുഡ് നൈറ്റും മാത്രം. "
ഞാൻ പറഞ്ഞു.
"ഓഹ്, അപ്പൊ ഇന്ന് എന്തോ അത്യാവശ്യ കാര്യം ഉണ്ടെന്നു തോനുന്നു കുറെ നേരം ആയാലോ? "
"ഉം, നെസിക്ക് മെഡിസിൻ സീറ്റ് കിട്ടിയില്ലേ, ആ ഇൻസ്റ്റിറ്റ്യൂട്ടിൽ പോണ കാര്യം സംസാരിക്കുക ആയിരുന്നു, "
"ഉം , എന്നാ പോണത് "
"അടുത്ത ആഴ്ചയിൽ ആണു "
"ഉം , ചേട്ടൻ പോകുന്നുണ്ടോ? "
"ഉം , ചിലപ്പോൾ പോകേണ്ടി വരും അതിനെ കുറിച്ച് പറയാൻ ആണു നെസി എനിക്ക് മെസ്സേജ് അയച്ചത്. "
"ഉം , എന്നോട് പറഞ്ഞു നെസി , എല്ലാം "
അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
"എന്ത് പറഞ്ഞു "
ഞാൻ ആകാംഷ യോടെ ചോദിച്ചു.
"നെസിക്കു ഇൻസ്റ്റിറ്റ്യൂട്ടിൽ പോകേണ്ട അന്ന് ആണു കരിംക്ക ക്കു ഒരു അഡ്വെർടൈസ്‌മെന്റ് ന്റെ പ്രൊജക്റ്റ് നു ആയി മുബൈ ക്കു പോകേണ്ടത് . പിന്നെ ആ ടൈമിൽ ആണു നൂറ യുടെ ക്ലാസിൽ നിന്നും ടൂർ പോകുന്നതും , അതുകൊണ്ട് ചേട്ടൻ മിക്കവാറും നെസിയുടെ കൂടെ പോകേണ്ടി വരും എന്നും. ഇതല്ലേ? "
"അതെ, "
"ഞങ്ങൾ ഇതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു അവിടെ, "
"ഞഞ്ഞായി , എന്നിട്ട് എന്താ നീ നേരത്തെ പറയാതിരുന്നത് "
"ചുമ്മാ ചേട്ടനെ വട്ടക്കാൻ "
"നിന്നെ ഞാൻ "
ഞാൻ കപട ദേഷ്യത്തോടെ പറഞ്ഞു.
"അല്ല ചേട്ടാ നെസിയും ആയി ഇത്ര ക്ലോസ് ആയാ സ്ഥിതിക്ക് ചേട്ടന്
💬 Comments
View all comments