Chapter Title : സ്നേഹനൊമ്പരം 3 [AKH]
നെസിയോട് പറഞ്ഞൂടെ?"
"എന്ത് "
"ഇഷ്ടം ആണെന് "
"നീ എന്റെ ജോലി കളയാൻ ഉള്ള പുറപ്പാട് ആണൊ? "
"ഇഷ്ടപ്പെട്ട പെണ്ണിനോട് ഇഷ്ടം ആണെന് തുറന്നു പറഞ്ഞാൽ ജോലി എങ്ങനെ ആണു പോകുക "
"ഡി നീ ഒന്നും അറിയാത്തവളെ പോലെ സംസാരിക്കല്ലേ, നെസിക്ക് എന്നെ ഇഷ്ടം അല്ലെങ്കിൽ പിന്നെ ഞാൻ ഈ വീട്ടിൽ നിന്നും വെളിയിൽ ആണു "
"അപ്പോൾ ഇഷ്ടം ആണെങ്കിലോ? "
"അപ്പോഴും വെളിയിൽ ആകും , കരിംക്ക ചവിട്ടി പുറത്താക്കും "
ഞാൻ പറഞ്ഞു .
"അതിനു കരിംക്ക യോട് അല്ലാലോ ചേട്ടൻ പോയി ചോദിക്കുന്നേ ?. നെസിയോട് അല്ലെ ,?."
"നെസിക്ക് ഇഷ്ടം ആവാൻ സാധ്യത ഇല്ല പോന്നുസേ . "
"ഇഷ്ടം അല്ലാത്തോണ്ട് ആണലോ ബർത്ത് ഡേ ക്കു ഒക്കെ ഗിഫ്റ്റ് തരുന്നത് "
"അതു ഫ്രണ്ട് ആയി കാണുന്നത് കൊണ്ടാകും "
"ഈ ചേട്ടന് ഒന്നും അറിയില്ല , പെണ്ണ് ഒരിക്കലും ഒരാളെ ഇഷ്ടം ആണെന്ന് പെട്ടന്ന് തുറന്നു പറയില്ല . അവർ ഇങ്ങനെ ഉള്ള വഴികളിലൂടെ ആണു അതൊക്കെ അറിയിക്കുക , "
"ഉം ,അപ്പോൾ നീ പറഞ്ഞു വരുന്നത് നെസിക്ക് എന്നോട് ഇഷ്ടം ഉള്ളത് കൊണ്ടാണ് ഗിഫ്റ്റ് ഒക്കെ തരുന്നത് എന്നാണോ? "
"അതു എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റില്ല , എന്നാലും അങ്ങനെ ആകാം , ഒരു അവസരം കിട്ടുമ്പോൾ ചേട്ടൻ നെസിയുടെ മുൻപിൽ ഈ കാര്യം അവതരിപ്പിച്ചു നോക്ക് എന്താ റെസ്പോൺസ് എന്ന് അറിയാലോ അല്ലാതെ വെറുതെ ഇങ്ങനെ മനസ്സിൽ
💬 Comments
View all comments