0%

Chapter Title : സ്നേഹപൂർവ്വം ശാലിനി [M.D.V]

Author : കൊമ്പൻ Read All Parts 1051

ചെയ്യില്ല, ആരാണ് ആ ദൃക്‌സാക്ഷി" ഞാൻ
ദേഷ്യപ്പെട്ടു ചോദിച്ചു. കിഷൻ ഭായിയുടെ ശിങ്കിടി മൻസൂർ ആണ് ആ ദൃക്‌സാക്ഷിയെന്ന് ഞാനവനെ കണ്ടപ്പോൾ തന്നെ മനസിലാക്കി.
അതോടെ കിഷൻ ഭായിയാണ് എല്ലാത്തിനും പിറകിലെന്നു ഞാൻ മനസ്സിലാക്കി.

"മൻസൂർ അശ്വിനിതിരെ കൊടുത്ത മൊഴി പിൻവലിച്ചാൽ മാത്രമേ കേസ് അവസാനിപ്പിക്കാൻ കഴിയൂ, ശാലിനി അദ്ദേഹത്തോട് സഹായം ചോദിച്ചു നോക്കു വേറേ വഴിയൊന്നും ഞാൻ കാണുന്നില്ല." സേട്ട്ജി പരാമർശിച്ചു.

ഞാൻ അശ്വിൻ നോട് കൂടെ ആലോചിക്കണം എന്ന് പറഞ്ഞിട്ട് പറഞ്ഞു ഓഫീസിൽ നിന്ന് ആ തനിച്ചു ഇരുട്ടിലൂടെ നടന്നു. ആകെ മൊത്തം തളർന്നു പോകുന്നപോലെ. ഫാക്ടറിയിൽ നിന്നും അല്പദൂരമുള്ള പോലീസ് സ്റ്റേഷനിലേക്ക് ഞാനെത്തി.

അവിടെ ഇൻസ്പെക്ടർ റാണയോട് സംസാരിച്ചു, ആദ്യം അശ്വിനെ കാണണം എന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾ എന്റെ മുലയിലേയ്ക്കും ഇടുപ്പിലേക്കും വൃത്തികെട്ട രീതിയിൽ നോക്കുന്നത് ഞാൻ കണ്ടു. ഒരുപാടു കെഞ്ചിയപ്പോൾ മാത്രമാണ് റാണ മനസ്സില്ലാമനസ്സോടെ അശ്വിനെ കാണാൻ പോലുമെന്നെ അനുവദിച്ചത്.

ലോക്കപ്പിലെ തറയിൽ വെറും അടിവസ്ത്രം മാത്രം ഇട്ടിരിക്കുന്ന അശ്വിന്റെ ദേഹമാസകലം അടികൊണ്ട പാടെനിക്ക് കാണാമായിരുന്നു, അവന്റെ കണ്ണുകൾ നനഞ്ഞിരുന്നു. എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല അവന്റെ കണ്ണിൽ നോക്കുമ്പോഴുള്ള ആ ദയനീയാവസ്‌ഥ എന്റെ നെഞ്ച് പിളർക്കുന്നപോലെയായിരുന്നു, അശ്വിൻ പയ്യെ എണീറ്റ് എന്റെ ലോക്കപ്പിലെ കമ്പിയിൽ കൂടെ എന്റെ കൈകോർത്തു പിടിച്ചു. അവനു നടക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നു എന്നെനിക്ക് മനസിലായി. അശ്വിനെ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതാണെന്ന് എനിക്ക് വ്യക്തമായി. ആരെയും വേദനിപ്പിക്കാത്ത എന്റെ അശ്വിനെ ഒരു തെറ്റും കൂടാതെ അവർ തല്ലിച്ചതച്ചത് കാണുമ്പോ ദേഷ്യവും സങ്കടവും വന്നു. എന്ത് ചെയ്യാം പണവും

💬 Comments

View all comments