Chapter Title : സ്നേഹപൂർവ്വം ശാലിനി [M.D.V]
സ്വാധീനവുമില്ലാത്തവർക്ക് ദൈവം പോലും കൂടെയിലെന്നു ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. എന്റെ നിസ്സഹായാവസ്‌ഥയിൽ അശ്വിൻ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
"കിഷൻ ഭായ്ക്ക് മാത്രമേ ഇപ്പോൾ നമ്മെ സഹായിക്കാൻ കഴിയൂ."
അശ്വിന്റെ നാവിൽ നിന്നും അതു കൂടെ കെട്ടപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു.
വക്കീലിനെ ഏർപ്പാടാക്കണോ എന്ന് അശ്വിനോട് ചോദിച്ചപ്പോൾ അവനൊന്നും മിണ്ടിയില്ല. ഞാൻ കരഞ്ഞു അവിടെനിന്നും പുറത്തിറങ്ങുമ്പോ ഇൻസ്പെക്ടർ റാണ എന്നെ തിരികെ വിളിച്ച് പറഞ്ഞു, "രാവിലെ നിങ്ങളുടെ ഭർത്താവ് കുറ്റം സമ്മതിക്കും, പിന്നെ FIR എഴുതി കോടതിയിൽ കൊണ്ടുചെല്ലണം
നിങ്ങൾക്ക് പറ്റുമെങ്കിൽ കിഷൻ ഭായിയെ ഒന്ന് കണ്ടു സംസാരിച്ചു നോക്ക് മൊഴി മാറ്റിയാൽ ഞാനിന്നു തന്നെ വിട്ടയക്കും", എന്നിട്ട് അയാൾ ഒരു നാണം കേട്ട എന്നെ നോക്കി ചിരിച്ചു.അയാളുടെ ജോലിയും കിഷൻഭായിയുടെ കാല്കീഴില് ആണെന്ന് മുൻപേ മനസിലാക്കിയതാണ്.
ഞാൻ എന്റെ മനസ് ആ ലോക്കപ്പിൽ തന്നെ വെച്ചുകൊണ്ട് ഓട്ടോയിൽ തിരികെ എന്റെ വീട്ടിലെക്കെത്തി. വാച്ചിലേക്ക് നോക്കി ഏകദേശം 7.30 PM. എന്റെ വിധി എനിക്കറിയാമായിരുന്നു,
ഇനി പേടിച്ചിരുന്നിട്ട് കാര്യമില്ല! അയാളുടെ നരിമടയിലേക്ക് ചെല്ലാതെ മറ്റു മാർഗവുമില്ല. അതിനാൽ ഞാൻ അധമന്റെ കിഷൻ ഭായിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.
ഇരുട്ടിലൂടെ തനിയെ നടക്കുമ്പോ എന്റെ നേരെ തെരുവ് നായ്ക്കൾ കുരച്ചു. ഞാൻ വല്ലതെ പേടിച്ചുകൊണ്ട് ആ ബംഗ്ലാവിന്റെ അടുത്തെത്തി. കിഷൻ ഭായിയുടെ ഗേറ്റ്കീപ്പർ എന്നെ കണ്ടതും തടഞ്ഞു, ഞാൻ ആ പട്ടിയോടു "ശ്രീമതി അശ്വിൻ കിഷൻ ഭായിയെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിക്കാൻ പറഞ്ഞു".
കിഷൻ ഭായ് എന്നോട് 15 മിനിറ്റ് വീടിനു പുറത്തു കാത്തിരിക്കണമെന്നു പറയാൻ
💬 Comments
View all comments