0%

Chapter Title : സ്നേഹപൂർവ്വം ശാലിനി [M.D.V]

Author : കൊമ്പൻ Read All Parts 1.1K

കണ്ടെത്താനായില്ല. രാവിലെ ജോലിക്ക് ചെന്നാൽ മിക്കപ്പോഴും മദ്യപിച്ചായിരിക്കും അവൻ വീട്ടിലേക്ക് വരിക, വന്നാലും ഭക്ഷണം കഴിച്ചുകൊണ്ട് ബെഡിൽ ഒരറ്റത്തു ചരിഞ്ഞു കിടക്കും. എന്നോടൊന്നു സംസാരിച്ചൂടെ!!!!!! അശ്വിൻ എന്തിനാണ് ഇങ്ങനെ ക്രൂരമായി എന്നോട് സമരം ചെയ്യുന്നതെന്ന് ആലോചിക്കുമ്പോ കണ്ണുകളിൽ ഉറക്കമില്ലാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് പതിവായി.

ഇപ്പൊ മകന്റെയടുത്തു പോലും കാര്യമായി സംസാരിക്കുന്നത് ഞാൻ കാണാറില്ല. ജോലിക്ക് പോയാൽ വൈകിയാണ് തിരികെ വരുന്നത് ചിലപ്പോ ഭക്ഷണം പുറത്തു നിന്നും കഴിച്ചിട്ടുമുണ്ടാകും. മുഖത്തേക്ക് നോക്കാൻ പോലും അവനു മടിയാകുമ്പോ ഞാൻ ഇനി അതേക്കുറിച്ചു സംസാരിക്കാൻ തുടങ്ങുമോ എന്ന പേടികൊണ്ടാണോ? അറിയില്ല!!.

ഞാൻ മാർക്കറ്റിലേക്ക് പോകുമ്പോ ചില സ്ത്രീകൾ എന്നെ സഹതാപത്തോടെ നോക്കും. പുരുഷന്മാരിൽ ചിലർ എന്റെയവസ്‌ഥ മുതലെടുക്കാൻ വേണ്ടി മാത്രം പാവത്തെപോലെ എന്നോട് സംസാരിക്കും, പക്ഷെ അവരുടെയുള്ളിലെ ഒളിഞ്ഞിരിക്കുന്ന മൃഗത്തിന്റെ വേട്ടയാടാൻ വെമ്പുന്ന പല്ലും നഖവും എന്റെ മുന്നിൽ വെറും തൃണമാണെന്നു മനസ്സിലാരോ ധൈര്യമായി പറയുന്നുണ്ടായിരുന്നു.

ചിലർ പക്ഷെ ധൈര്യമായി വന്നു എത്രയാണ് എന്നും ചോദിക്കും.
ഞാൻ ആദ്യമൊക്കെ ആ ചോദ്യം പേടിച്ചിരുന്നെങ്കിലും ഇപ്പൊ പേടിക്കാതെ അവരോടു ഒന്ന് ചിരിച്ചു മാത്രം കാണിച്ചു നടക്കും. അവർ നല്ല മനുഷ്യരാണെന്നു ഞാൻ മനസിലാക്കുകയിരുന്നു.

ഏറ്റവും പ്രധാനം പണ്ട് ഞാൻ നരിയുടെ ബംഗ്ലാവിന്റെ മുന്നിലൂടെ നടക്കുമ്പോ അങ്ങിട്ടേക്ക് നോക്കാൻ പേടിച്ചിരുന്നു. പക്ഷെ തീയിൽ വെന്തു വെണ്ണീറായ എനിക്ക് അവിടേക്ക് നോക്കുമ്പോ മനസ്സിൽ എല്ലാം ശാന്തമായ പൂന്തോട്ടത്തിലേക്ക് നോക്കുന്നപോലെയാണ്.

അശ്വിൻ ഒരാഴ്ചയ്ക്ക് ശേഷം പറഞ്ഞു. നമുക്ക് തിരികെ നാട്ടിലേക്ക് പോകാമെന്നു! ഞാനും അവന്റെയാ ആ തീരുമാനത്തിൽ സന്തോഷിച്ചു. കുറഞ്ഞ പക്ഷം ഈ നാട്ടിലെ

💬 Comments

View all comments