0%

Chapter Title : സ്നേഹപൂർവ്വം ശാലിനി [M.D.V]

Author : കൊമ്പൻ Read All Parts 1.1K

മേലെ കിടന്നു എന്തിനെന്നറിയാതെ ഈ പതിവ്രത ആ പൗരുഷത്തിൽ ഉയർന്നു താഴുമ്പോ എന്റെ മനസും അതിന്റെ സമ്മതമില്ലാതെ കളങ്കപ്പെട്ടിരുന്നു.

ഇന്ന് ഞാനെന്റെ മകനെയോർത്തു മാത്രമാണ് ആ സംഭവത്തിനു ശേഷം ഈ പാഴ് ജീവനും പേറി നടക്കുന്നത്!! ഇപ്പൊ എന്നെയും ഇത്രമേൽ സ്നേഹിക്കുന്ന അശ്വിനും ഏതു വിധമാണ് കാണുന്നതെന്നറിയുമ്പോ ഞാൻ ഇനി എന്തിനു ജീവിക്കണം?!!!!!
എല്ലാം ഒരു നിമിഷം കൊണ്ട് തീരുമെങ്കിൽ…….

എനിക്കിനി അശ്വിന്റെയൊപ്പം ജീവിക്കാൻ അർഹതിയില്ല. ഒട്ടും മധുരമില്ല്ലാത്ത ആ മഞ്ഞ നിറമുള്ള വെള്ളവും കുടിച്ചിങ്ങനെ ടേബിളിൽ തലവെച്ചു കൊണ്ട് ചരിഞ്ഞു കിടക്കുമ്പോൾ എന്റെ മനസ്സിൽ ഒന്ന് മാത്രമേ ഉള്ളു എന്റെ മകൻ എന്നെങ്കിലും ഇതറിയുമ്പോ അവനും എന്നെ പിഴച്ചവളാണ് തന്റെയമ്മയെന്നു….
അശ്വിനോട് ഇത്രനാളും ഞാൻ പറയാൻ ബാക്കിവെച്ചത് ഒരു വെള്ളപേപ്പറിൽ എഴുതിയിരുന്നു, പക്ഷെ അതുപോലും ആ ഡിവോഴ്സ് പേപ്പർ കണ്ടപ്പോൾ വാക്കുകൾ കൊണ്ടെഴുതിയ എന്റെ മനസ് തീയിൽ ഞാൻ നിഷ്ക്കരുണം കത്തിച്ചുകളഞ്ഞു.

കണ്ണിൽ നിന്നും കണ്ണീരു ഇറ്റിറ്റു വീണു….ശ്വാസം എടുക്കാൻ എന്തോ കഴിയുന്നില്ല….നെഞ്ചിൽ ആരോ പാറക്കെട്ട് വെച്ചപോലെ ഞാൻ ചതഞ്ഞു പോകുന്നു. ഇനി എനിക്ക് ജീവിതമുണ്ടെങ്കിൽ ഒരു പെണ്ണായി ജനിക്കല്ലേ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട്..!!!
ഈ ഇരയുടെ ജീവിതം ഞാൻ അവസാനിപ്പിക്കുന്നു.
സ്നേഹപൂർവ്വം ശാലിനി.

💬 Comments

View all comments