0%

Chapter Title : സ്നേഹസാന്ദ്രം 2 [PROVIDENCER]

Author : Providencer Read All Parts 695

മാറ്റമില്ലാ എല്ലാം പഴയത് പോലെ തന്നേ......
ഒരു നിമിഷത്തേക്ക് ഞൻ എന്റെ കുട്ടികാലത്തിലേക് പോയി.....??
കാര്യം ഞങ്ങൾ 4 മക്കൾ ആയിരുന്നെങ്കിലും എനിക്ക് കുഞ്ഞില്ലേ കൂട്ട് എന്റെ ദേവു മാത്രം ആയിരുന്നു. എന്റെ കയ്യിലിരുപ്പ് കൊണ്ട് തന്നെ ആണ് എല്ലാം ??.
പണ്ട് ഞാൻ കുറച്ച് അലമ്പായിരുന്നേ....... ??? സത്യം പറഞ്ഞാ എന്നെ പേടിയർന്നു ഏട്ടനും ചേച്ചിക്കും..... ഞാൻ കാരണം അവർക്കും കിട്ടിട്ടുണ്ട് അച്ഛന്റെ കയ്യിന്നു അടി.അവർക്കുകൂടി തല്ല് വാങ്ങി കൊടുക്കുന്നത് എന്റെ ഒരു സ്ഥിരം പരുപാടി ആക്കി മാറ്റിയപ്പോ അവർ രണ്ടും നൈസ് ആയിട്ട് എന്നെ ഒഴുവാക്കി ????
ആദ്യമൊക്കെ എനിക്ക് വല്ലാത്ത സങ്കടമായിടുന്നു. ഇപ്പോ എനിക്ക് അറിയാം അവര്ക് എന്നോട് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ലാ...... എന്നെ പേടിച്ചിട്ടാണ് എന്ന്...?????
അപ്പോ പിന്നേ ദേവു മാത്രമേയുള്ളു........ ദേവു നടക്കാൻ തുടങ്ങുന്നത്തെ ഒള്ളൂ...... പിന്നേ അവളായിരുന്നു എന്റെ ലോകം. അമ്മ അവളെ നോക്കുന്നതിലും കൂടുതൽ ഞാൻ നോക്കിയിരുന്നു. അവളായിട്ടുള്ള കുട്ട് എന്റെ സ്വഭാവം കുറേ മാറ്റി.....
ഒറമകളിൽനിന്ന് ഞാൻ തിരിച്ചു വന്നപ്പോഴേക്കും വീടിന്റെ ഉമ്മറത്തു ഞാൻ മാത്രമേ ഒള്ളൂ..... അവൾ അകത്തേക്ക് കയറിയിരുന്നു...... ഞാനും അകത്തേക്ക് കയറി
അകത്തു ചെന്നപ്പോൾ ഞാൻ കാണുന്നത്.... എന്തൊക്കെയോ വാരിവലിച്ചു എടുത്ത് മുകളിൽനിന്ന് താഴേക്കു ഓടിവരുന്ന അവളെ ആണ്....
ഇവൾ ഇത് എന്താണ് കാട്ടുന്നെ..... വട്ടായോ........ എന്ന് ആലോചിച് ഞാൻ അവളെ തന്നെ നോക്കി നില്പ്പാണ്......
അപ്പോഴാണ് ഞാൻ അവളെ ശെരിക്കും ഒന്ന് നോക്കുന്നേ ??
അദ്യം നോക്കിയത് മുഖത്തേക്ക് ഒന്നും അല്ലാട്ടോ ???. അവൾ ഇപ്പോഴും വേഷം മാറീട്ടില്ലാ....... ഒരു

💬 Comments

View all comments