0%

Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]

Author : Providencer Read All Parts 493

കുറച്ച് അതികം താമസിച്ചു എന്ന് അറിയാം.... എല്ലാവരോടും അതിന് sorry.... പിന്നേ കുറച്ച് അക്ഷര പിശക് കാണും..... എഡിറ്റ്‌ ചെയ്യാൻ ടൈം കിട്ടില്ലാ.....
സ്നേഹസാന്ദ്രം

സ്നേഹസാന്ദ്രം 3 Snehasandram Part 3 | Author : Providencer

[ Previous Part ]


ഫോണിൽ തെളിഞ്ഞു വന്ന പേരുകണ്ട് അവൾ അക്കെ വല്ലതെ ആയ്യി........
ഇയാൾ എന്തിനാണാവോ ഈ രാത്രി എന്നെ വിളിക്കുന്നേ.........
എന്തായാലും ഫോൺ എടുത്തേക്കാം...... അല്ലെങ്കിൽ ഇന്ന് എന്നെ ഉറക്കില്ല അയാൾ!
മനസില്ല മനസോടെ അവൾ ഫോൺ എടുത്തു...
ഹലോ.......
എന്താടി കൂതിച്ചി നിനക്ക് ഉറക്കം ഒന്നുല്ലേ?..... ആരുടെ കൂടെ കെട്ടിമറായ അവിടേ........?
ദേ... വെറുതെ വായിതോന്നുന്നത് വിളിച്ചു പറയണ്ടാ....... എന്റെ കാര്യം ഇയാൾ നോക്കേം വേണ്ടാ..... മനസിലായല്ലോ.....
സ്വന്തം അഭിമാനത്തെ ചോദ്യം ചെയുന്ന അയാളുടെ വാക്കുകൾ കേട്ട് അവൾ പറഞ്ഞു.....
മറുതലക്കൽ ഒരു ചിരിയായിരുന്നു........
എടി പുലയാടി മോളെ..... ഈ രാകേഷ്..... ഒന്ന് തീരുമാനിച്ചിട്ടുണ്ടേ അത് നടത്തിയിരിക്കും.....
നിന്നെ സ്വന്തമാകണം എന്ന് ഞാൻ പണ്ടേ തീരുമാനിച്ചതാ....... M
അത് നിന്റെ സൗന്തര്യം കണ്ട് മയങ്ങിട്ടല്ല.......
നിന്റെ തന്താ...... അതായത് എന്റെ അമ്മാവൻ ശ്രീധര കയ്മൾ നിന്റെ പേരിൽ എഴുതി വച്ചിരിക്കുന്ന കണക്കില്ലാത്ത സ്വത്തു കണ്ടിട്ട് തന്നേ ആണ്......
എന്റെ പേരിലുള്ളത് എന്നെ കെട്ടുന്നവൻ ഉള്ളതാണോ അല്ലേ എന്ന് ഞാൻ തീരുമാനിക്കും......
പിന്നേ ആദിയെ അല്ലാതെ വേറെ ഒരാളെക്കുറിച്ചും ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല......... അച്ഛന്റേം അമ്മേടേം സങ്കടം കാണാൻ വയ്യാത്തോണ്ടാ ഞാൻ ഓരോനിന് നിന്ന് കൊടുക്കുന്നേ....... എന്ന് വച്ച് ഏത് ഗെത്തികെട്ടവനെ കെട്ടിയാലും തന്നേ.......

💬 Comments

View all comments