Chapter Title : സ്നേഹസാന്ദ്രം 2 [PROVIDENCER]
വൈകിയത്കൊണ്ട് ഞാൻ കഴിക്കാൻ ഒന്നും നിന്നില്ല........ ഡ്രെസും മാറി ഒരു ഓട്ടമായിരുന്നു........
താഴേക്ക് സ്റ്റെപ് ഇറങ്ങും വഴി ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു........
ദേവു.... ഞാൻ പോവട്ടോ........ രാത്രി വിളിക്കാം......
ശെരി...... നാളെ ഇങ്ങ് പോന്നോട്ടോ....
നോക്കവേ........
അമ്മേ ഞാൻ ഇറങ്ങുവാ...........
എടാ ഉണ്ണി നീ എന്നാ നന്നാവുന്നെ.......... നിനക്ക് കഴിച്ചിട്ട് പൊയ്ക്കൂടേ.....?
വൈകിപോയി..... കാലിലേക്കു ഷൂസ് വലിച്ചു കേട്ടുന്നതിന്റെ ഇടയ്ക്ക് ഞാൻ പറഞ്ഞു.
രാവിലെ എനിക്കണം..... അപ്പോ സമയം ഉണ്ടാകും
നാളെ നോക്കട്ടോ......
എടാ നിന്നെ ഞാൻ........
ദേ സമയം കുറേ ആയ്യി...... ഞാൻ പോകട്ടെ...... നാളെവരു.......
പോണതും അവിടെ നിക്കുന്നതും കൊള്ളാ..... അന്നത്തെ പോലെ പെണ്ണുങ്ങളുടെ തല്ലും വാങ്ങി വരരുത്.......
ഇവന് അത് കിട്ടിലെങ്കിലേ അത്ഭുതം ഒള്ളൂ...... കട്ടകോഴി ആണ്...... എന്റെ ചേച്ചി ജ്യോതി ആണ്.....
ഓഹോ പുന്നാര മോൾ എല്ലാം ചെവിയിൽ എത്തിക്കണ്ടലേ.......?
നീ പിന്നേ പുന്നാര പെങ്ങളോട് മാത്രം അല്ലേ എല്ലാം പറയു........ ഞാനും അരുണും ഔട്ട് അല്ലേ........?
ഡീ മതി....,. പോകാൻ നോക്കു രണ്ടും.....
സംസാരം ഒരു വഴക്കില്ലേക്കാണ് പോകുന്നത് എന്ന് മനസിലായത്കൊണ്ട് അമ്മ ഇടയിൽ കേറിയതാ.........? ഞാനും ജ്യോതിയും എന്നും അടിയാണ്......? വലിയ കാരണം ഒന്നും വേണ്ടാ.............
കാര്യം വലിയ കുട്ട് ഒന്നും കാട്ടിലെങ്കിലും എന്നെ ജീവൻ തന്നെയാ അവൾക്കും. അവളാണ് എന്നെ അന്ന് ബസ് സ്റ്റോപ്പിൽ ആക്കിയത്.
അന്ന് കോളേജിൽ പോയത് ബസിന് അല്ലാട്ടോ അജുന്റെ ബൈക്കിൽ ആയിരുന്നു....
ആശംസകൾ നേരുന്നതിനായി നമ്മുടെയെല്ലാം പ്രിയപ്പെട്ട സഹപാടിയും... നമ്മുടെ ചെയ്യർപേഴ്സണും ആയ ആയിഷ...... നമ്മുടെ എല്ലാവരുടെയും ഇത്താത്തയെ ഷെണിക്കുന്നു..........!
💬 Comments
View all comments