0%

Chapter Title : സ്നേഹസാന്ദ്രം 2 [PROVIDENCER]

Author : Providencer Read All Parts 747

കുടൽ അല്ലേ അപ്പോ നീ മാത്രം മാറിയാ...... ഇങ്ങ് വാടാ.....
ഇല്ലടാ.....
ഈ പുറ........
പറയാൻ വന്നത് മുഴുവിപ്പിക്കും മുന്നേ അജു അവനെ തടഞ്ഞു......
വിഷ്‌ണു വേണ്ടാ അവൻ കഴിക്കില്ല...... അവൻ പോട്ടെ.......
പിന്നേ അവർ ഒന്നും പറഞ്ഞില്ല . ഞാൻ തിരിച്ചു നടന്നു......... ക്ലാസിൽ പോകാം എന്നുവച്ചാൽ അവിടെ ഇനി കുറച്ച് പഠിപ്പി പിള്ളേരുമാത്രേ കാണു..... അവിടെ പോകുന്നതിനും ബേധം ഇങ്ങനെ കളക്ഷൻ എടുത്ത് നടക്കുന്നതാ.......
നടക്കുന്ന വഴി പോകുന്ന ഒറ്റ പെൺപിള്ളേരെ വിടാതെ ഞാൻ..... നോക്കി നടന്നു ? ഒരു സുഖം ഒരു മനസുഖം...
പെട്ടനായിരുന്നു പുറകിൽനിന്ന് ഒരു വിളി.....
ഡാ കോഴി.........
എന്റെ കഷ്ട്ടകാലം എന്ന് പറഞ്ഞ മതിലോ ഞാൻ തിരിഞ്ഞ് നോക്കി ?
അതുവഴി പോയ പിള്ളേർല്ലാം കേട്ടു..... അതു മാത്രം അല്ല ഒരു ആക്കിയ ചിരിയും ?
എന്റെക്ലാസ്സിലെ പെണ്ണാ........ ഗൗരി....... എന്റെ സെയിം ഗ്രൂപ്പ്‌...... പരിചയപെട്ടു കുറച്ചേ ആയിട്ടുള്ളു എങ്കിലും നല്ല കൂട്ടാണ് അവൾ...... എന്റെ ദേവൂനെ പോലെ ?
ഞാൻ തിരിഞ്ഞ് നോക്കിയപ്പോ അബദ്ധം മനസിലായി നാക്കും കടിച് നിക്കുവാ അവൾ... ഞാൻ കുറച്ച് കലിപ്പിൽ ഒരു നോട്ടം കുടി നോക്കിയതോടെ അവൾ അക്കെ വല്ലാതെ ആയ്യി.......
സോറി ഡാ...... ഞാൻ അറിയാതെ പെട്ടെന്ന്.
പിന്നേ അറിയാതെ ആണല്ലോ നീ കറക്റ്റ് ആ നിമിഷേടെ മുന്നിൽ വച്ചു വിളിച്ചേ....
ഇത് പറയുമ്പോൾ എൻന്റെ മുക്കത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു.......?

അത് kandathum ആൾ പഴയ ഫോമിൽ ആയ്യി......
പിന്നേ നിമിഷ...... അവൾ പോയിട്ട്........ ദേ...... ആ

💬 Comments

View all comments