Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]
ടീച്ചർ... ടീച്ചർ ഡൽഹി വിടുന്ന വരെ ഞാൻ ആയിരിക്കും ടീച്ചറുടെ ബ്യൂട്ടീഷൻ... സമ്മതമാണോ...
സീമ : അഖി... എന്തിനുള്ള പുറപ്പാടാ.... അതൊന്നും വേണ്ട...
ഞാൻ : വേണം.... ഒന്നുമില്ലെങ്കിലും എന്റെ ചേച്ചിയുടെ സൗന്ദര്യം കാത്തു സൂക്ഷിക്കേണ്ടത് എന്റെ കടമയും കൂടിയാണ്
സീമ : കടമയോ...
ഞാൻ : ആ.... അല്ലെങ്കിൽ ദാസൻ അളിയൻ എന്ത് പറയും....
സീമ : ഡാ ഡാ...... നിന്റെ നാക്കിനു ഒരു ലൈസൻസുമില്ലലോ...
ഞാൻ : സോറി സോറി..
സീമ : അത് അവര് നിന്നെ പറ്റി അത്ര പുകഴ്ത്തി പറഞ്ഞപ്പോ ഞാൻ ക്രെഡിറ്റിനു വേണ്ടി ചുമ്മാ പറഞ്ഞതാ അനിയനാണെന്ന്.... അതിപ്പോ ആറടി കുരിശായല്ലോ
ഞാൻ : ടീച്ചറെ.... എന്ന ശരി നാളെ തന്നെ ഞാൻ അവരോടു പറയട്ടെ ഞാൻ അനിയനല്ല സ്റ്റുഡന്റ് ആണെന്ന്...
സീമ : വേണ്ട മോനെ... നീ സ്റ്റുഡന്റ് ആണെന്ന് പറഞ്ഞ അവറ്റകൾ വേറെ കഥകളുണ്ടാക്കും...
ഞാൻ : എന്ത് കഥകൾ...
സീമ : പൊട്ടൻ.... അതൊക്കെ ഉണ്ട്....
ഞാൻ : പറ മനസിലായില്ല...
സീമ : അത്രയ്ക്ക് മനസ്സിലായ മതി
ഞാനും ടീച്ചറും സംസാരിച്ചു അവസാനം മാളിൽ എത്തി...അത്യാവശ്യം വലിയൊരു മാൾ ആയിരുന്നു...
ടീച്ചർക്ക് അത് കണ്ട് ആകെ സർപ്രൈസ് ആയി. ഇങ്ങനത്തെ ഒന്നും ടീചർ കണ്ടിട്ടില്ല...
ഞാൻ : ആദ്യായിട്ടാണോ ഇങ്ങനെ കാണുന്നത്.
സീമ : ലുലു മാൾ ഒക്കെ കേട്ടിട്ടേ ഉള്ളൂ... കണ്ടിട്ടില്ല...നമ്മുക്കെവിടെ അവിടെയൊക്കെ പോവാൻ സമയം.... കൊണ്ട് പോവാനും ആളില്ലലോ...
ഞാൻ : ഓഹ്...
സീമ : സഞ്ചനയുടെ ഹസ് വിളിച്ചതാ... ദുബൈയിലേക്ക്....
💬 Comments
View all comments