0%

Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 6K

ആയി വന്നു. ഞങ്ങൾ പെട്ടെന്ന് തന്നെ കാറെടുത്തു സ്പാർക് മാളിലേക്ക് വിട്ടു....

സീമ : എവിടെക്കാ അഖി...

ഞാൻ : സ്പാർക് മാൾ.... ഇവിടെ ഫേമസ് ആണ്...

സീമ : എന്ത് പറ്റി ഇന്ന് ഒരു ഔട്ടിങൊക്കെ.

ഞാൻ : എന്തായാലും നേരത്തെ വർക്ക്‌ കഴിഞ്ഞു... ടീച്ചർക്കും നേരത്തെ കഴിഞ്ഞു. അതുകൊണ്ട് ഒന്ന് പുറത്തേക്കിറങ്ങുന്നു.... പിന്നെ ടീച്ചർ വന്നിട്ട് ഞാൻ നഗരം കാണിച്ചില്ലെങ്കിൽ എനിക്ക് മോശമല്ലേ മാത്രമല്ല ടീച്ചർ... ഒരു അടിച്ചുപൊളി ഒക്കെ വേണ്ടേ .

സീമ : ഓഹ്... അതേയ് സാറെ... ഞാൻ ഒരു പ്രാരാബ്ധകാരിയാണ്... ഞാൻ അധികം ദമ്പടി ഒന്നുമില്ലാതെയാണ് വന്നത്..

ഞാൻ : എന്നെ അത്ര മോശമാക്കല്ലേ. ഒന്നുമില്ലെങ്കിലും ഞാൻ ഒരു IT ഉദ്യോഗസ്ഥനല്ലേ....നാട്ടിൽ നിന്നു വന്ന എന്റെ അഥിതിയുടെ കാര്യങ്ങൾ ഞാൻ തന്നെ അല്ലെ നോക്കണ്ടേ.

ഞാൻ ടീച്ചറുടെ ഡ്രസിങ് നോക്കി... വീണ്ടും സാരി തന്നെ....

ഞാൻ : ടീച്ചർക്ക് ഈ സാരീ അല്ലാതെ വേറെ ഒന്നുമില്ലേ...

സീമ : ഡാ.... പാലക്കാട്ട് ഒരു ഹയർ സെക്കന്ററി സ്കൂളിലെ ടീച്ചർക്ക് സാരിയല്ലാതെ ജീൻസും ടോപ്പുമിട്ട് നടക്കാൻ പറ്റുമോ.

ഞാൻ : അത്രയ്ക്ക് വേണ്ടങ്കിലും ഇടയ്ക്ക് ഒരു ചേഞ്ച്‌ ഒക്കെ ആവാലോ.

സീമ : ഇനി എനിക്കൊരു ചേഞ്ച്‌ വേണോടാ....

ഞാൻ : വേണം... എൻറെ ടീച്ചർ അത്ര പഴഞ്ചൻ ആവണ്ട.... ഒന്നുമല്ലങ്കിലും ഇവിടുന്നു പോകുന്ന വരെ എങ്കിലും ആ ജാൻസി ടീച്ചർ പറഞ്ഞ പോലെ അല്പം മോഡേൺ ആവാം...

ടീച്ചർ വെറുതെ ചിരിച്ചേയുള്ളൂ... എനിക്കെന്തോ ഒരു തരിപ്പ് പോലെ.....

ഞാൻ :

💬 Comments

View all comments