0%

Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 6K

നോക്കുകയായിരുന്നു... അപ്പോഴാണ് ഞാൻ ഡ്രസ്സ്‌ മാറി വന്നത്...

ടീച്ചർ എന്നെ എവിടേക്കാണ് എന്ന രീതിയിൽ നോക്കിയെങ്കിലും നേരത്തെ ആ കള്ള പിണക്കം പിടിച്ചിരിക്കയാണ്...

ഞാൻ ടീച്ചറുടെ അടുത്ത് വന്നിരുന്നു.

സീമ : എവിടെക്കാണാവോ സർ...

ഞാൻ : ഒന്ന് പുറത്തേക്ക്....

നോട്സിൽ നിന്നു കണ്ണെടുക്കാതെ ആണ് ചോദിച്ചത്...

സീമ : ഓഹോ... വല്ല പെണ്ണുങ്ങളുടെ കൂടെ ഔട്ടിങാവും...

ഞാൻ : അതേലോ...

സീമ : അപ്പൊ ഇനി എപ്പോഴാ വരാ...

ഞാൻ : അറിയില്ല...

സീമ : ആയിക്കോട്ടെ ആയിക്കോട്ട്...

ഞാൻ ടീച്ചറുടെ കൂടെ ഇരുന്നു. എന്നിട്ട് ആ നോട്സ് മടക്കി വെച്ച് ടീച്ചറെ നോക്കി...

സീമ : ഏയ്‌ പോകുന്നില്ലേ...

ഞാൻ : ഉണ്ട്.... പക്ഷെ എന്റെ കൂടെ വരേണ്ട ആ പെണ്ണ് ഇവിടെ നോട്സ് നോക്കിയിരുന്നാൽ എങ്ങനെ ശരിയാവും..

സീമ : ഞാനോ.... എവിടേക്ക്....

ഞാൻ : അതൊക്കെ ഉണ്ട്..... നമ്മുക്ക് ഒരു ഔട്ടിങ് പോയി വരാം....

സീമ : അത് വേണോ....

സീമ : സമയം സന്ധ്യ അല്ലെ ആയുള്ളൂ.... നമ്മുക്ക് ഒരു ചെറിയ ഷോപ്പിങ്ങും പിന്നെ ഡിന്നറും ഇന്ന് പുറത്തു നിന്നാവാം...

ടീച്ചർ ഒന്ന് സോഫയിലോട്ട് ചാരി കിടന്നു എന്നെയൊന്ന് നോക്കി...

ഞാൻ : എന്താ ടീച്ചർ...

സീമ : അല്ല ഞാൻ എന്താ മോന്റെ ഉദ്ദേശം എന്നാലോചിക്കയായിരുന്നു.

ഞാൻ : പ്രൊമോഷൻ കിട്ടിയതിനു സ്പെഷ്യൽ ചിലവ് ചെയ്യാമെന്ന് വിചാരിച്ചതാ....

സീമ : അങ്ങനെ ആണോ..... എന്ന വരാം....

ഞാൻ : എന്ന വേഗം ആയിക്കോട്ടെ.

ടീച്ചർ വേഗം തന്നെ റെഡി

💬 Comments

View all comments