Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]
നോക്കിയ മതി...
സീമ : ദുഷ്ടൻ....
ടീച്ചർ ഇതും പറഞ്ഞു ടീച്ചറുടെ കപ്പെടുത്തു ചായ കുടിച്ചു. ഞാൻ അതിനിടയിൽ ചോക്ലേറ്റ് കയ്യിൽ കരുതിയ പോലെ ഒന്ന് വായിൽ വെച്ച്...അതു കണ്ടതും ടീച്ചർ വീണ്ടും എന്റെ കൈയിൽ കയറി പിടിച്ചു... ഞാനപ്പോൾ തന്നെ കൈ തുറന്നു ഒന്നുമില്ലല്ലോ എന്ന് പറനഞ്ഞു കളിയാക്കി....
എന്തോ ടീച്ചർ ഇതെല്ലാം ആസ്വദിക്കുന്ന പോലെ തോന്നി...എവിടെയോ ഉള്ളിലെ ആ കുഞ്ഞു കുട്ടിയെ കണ്ട പോലെ....
ഞാൻ : എന്നാലും. ഇങ്ങനെ ഉണ്ടോ ഒരു സാധനം.... ഒരു കഷ്ണം ചോദിച്ചതിന്....
സീമ : അത് തന്നെയാ ഞാനും ചോദിക്കുന്നത്... ഇങ്ങനെ ഉണ്ടോ.....
ഞാനും എന്റെ കപ്പെടുത്ത് ചായ കുടിച്ചു. പക്ഷെ ചായയുടെ മധുര വ്യത്യാസം കാരണം അത്ര ടേസ്റ്റ് തോന്നിയില്ല...
ടീച്ചർ എണീറ്റു അടുക്കളയിൽ പോയി... ഞാനും ചായ കുടിച്ചു ടീച്ചർക്ക് കപ്പ് കൊടുത്ത്പൊന്നു...
ഞാൻ : ചായ ശരിയായില്ല...
സീമ : അത്രയ്ക്കൊക്ക ശരിയായ മതി അഖി...
ഞാൻ : ഇത്തിരി മധുരം കൂടി...
സീമ : പിന്നെ..... ഞാൻ കറക്റ്റ് അളവിലാ പഞ്ചസാര ഇട്ടത്..
അല്ലെങ്കിലും ഈ പെണ്ണുങ്ങൾ എന്ന് പറയുന്ന ജാതി എന്തൊക്കെ സമ്മതിച്ചാലും പാചകത്തിന്റെ തെറ്റ് കുറ്റങ്ങൾ ഒരിക്കലും സമ്മതിച്ചു തരില്ല...
ഞാൻ : ഷുഗർ കറക്റ്റ് ആർന്നു... പക്ഷെ ആ ഡയറി മിൽക്കിന്റെ മധുരം കൂടി ആയപ്പോൾ ഇത്തിരി കൂടി പോയി...
സീമ : ദുഷ്ടാ ....
ടീച്ചർ എന്നെ നോക്കി കൊഞ്ഞനം കുത്തി... ഞാനും തിരിച്ചു കൊഞ്ഞനം കുത്തി... എന്റെ റൂമിലേക്ക് പോയി....
ടീച്ചർ സെമിനാറിന്റെ നോട്സ്
💬 Comments
View all comments