Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]
സമയം പിന്നെയും പോയി... നേരം 9 മണി ആയി...
ഞങ്ങൾ രണ്ടു പേരും ഭക്ഷണം നന്നായി ആസ്വദിച്ചു..
സീമ : വയർ ഫുൾ ആയി......
ഞാൻ : നോക്കട്ടെ...
ഞാൻ അതും പറഞ്ഞു ടീച്ചറെ തിരിച്ചു വയറില്ലേക്ക് നോക്കി....
ഞാൻ വയറിൽ തൊട്ടു നോക്കി... ടീച്ചറെ അപ്പൊ തന്നെ എന്റെ കയ്യിൽ പിച്ചി
ഞാൻ : ആഹ്.... എന്തൊരു പിച്ചാ ഇത്
സീമ : പിന്നെ കുരുത്തക്കേട് കാണിച്ചാൽ പിച്ചാതിരിക്കുമോ.
ഞാൻ : വയർ ഫുള്ളാണോ എന്ന് നോക്കിയതല്ലേ...
സീമ : ഓഹ്... പെണ്ണുങ്ങളെ തൊടാൻ എന്താ കാരണങ്ങൾ....
ഞാൻ ചെറിയ ഗൗരവം നടിച്ചു മുമ്പിൽ നടന്നു... ടീച്ചറും ബാഗ് എടുത്തു എന്റെ പിന്നാലെ വന്നു.
സീമ : ഒന്ന് മെല്ലെ നടക്ക് അനിയാ......
ഞാൻ അതിൽ വീണു.... ഞാൻ ചിരിച്ചു...
സീമ : കൈ വേദനിച്ചോ...
ഞാൻ : ലേശം....
സീമ : സാരല്ല്യ വേണ്ടതായിടത്തു പിടിക്കാൻ പോയിട്ടല്ലേ...
ഞാൻ : വേണ്ടാത്തയിടാമോ.... അപ്പൊ ശരിക്കും വേണ്ടതായിടത്തു പിടിച്ചാലോ...
ഞാൻ മെല്ലെയാണ് പറഞ്ഞത്....
സീമ : എന്താ എന്താ...
ഞാൻ : ഒന്നൂല്ലേ...
സീമ : ഞാൻ കേട്ടു....ചെക്കൻ മഹാമോശമാണല്ലോ.... വനജേച്ചിക്ക് മകനെ പറ്റി പറയുമ്പോ എന്ത് നാവാണ്...
ഞാൻ : അതിനിപ്പോ എന്താ കുഴപ്പം...
സീമ : മം... മകൻ ഇവിടെ ഒരു കാമദേവൻ ആണെന്ന് പാവം അവർക്കറിയില്ലലോ.....
ഞാൻ : വന്നേ വന്നേ.....
ഞങ്ങൾ അവിടെന്നു ഇറങ്ങി മാളിന്റെ പുറത്തെത്തി....ഞാൻ സമയം നോക്കിയപ്പോ 9.28പിഎം
എന്റെ മനസ്സിൽ ഒരു കുസൃതി തോന്നി.
ഞാൻ
💬 Comments
View all comments