Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]
: ടീച്ചർ.. നമ്മൾ ആദ്യമായി വരുന്നതല്ലേ.... നമ്മുക്ക് ഒരു സെൽഫി എടുത്താലോ...
സീമ : ആയിക്കോട്ടെ...
ഞാൻ ക്യാമറ എടുത്ത് ക്ലീൻ ചെയ്തു ഒന്ന് രണ്ടു ഫോട്ടോസ് എടുത്തു...ടീച്ചറെ ആണെങ്കിൽ വടി പോലെ നിന്നു തന്നു...
ഞാൻ : ടീച്ചറെ സെൽഫി ആണ്... ഇങ്ങനെ ഷോക്ക് അടിച്ച പോലെ നിൽക്കല്ലേ... ഒന്ന് ചിരിച്ചു സന്തോഷത്തോടെ നിൽക്കു...
ഞാൻ അതും പറഞ്ഞു ടീച്ചറെ കൈ പിടിച്ചു എന്റെ ഷോൾഡറിൽ പിടിപ്പിച്ചു
ഞാൻ : സൂപ്പർ
സീമ : ഞാനല്ലേ.... അത് പറയാനുണ്ടോ...
ഞാൻ : ശരിയാ..... മോനും അമ്മയുമാണെന്നേ തോന്നു...
സീമ : പോടാ... ഈ ഫോട്ടോ കണ്ടാൽ ഞാൻ അനിയത്തിയാണെന്നേ പറയൂ...
ഞാൻ : എങ്ങനെ എങ്ങനെ
ഞാൻ : ഓക്കേ... ഇനി ടീച്ചറുടെ സിംഗിൾ ഒരെണ്ണം...
സീമ : അത് വേണ്ട....
ഞാൻ : ഒന്ന് നിക്ക് ടീച്ചറെ..... ഒരു ഫോട്ടോ അല്ലെ... ഒന്നലെങ്കിലും പിന്നീടുള്ള കാലം ഓർമ്മിക്കാൻ വേണ്ടി ഇതൊക്കെ വേണ്ടേ.....
ടീച്ചറെ ഇതും പറഞ്ഞു ഞാൻ ഒരു വാട്ടർ ഫൗണ്ടയിൻ ന്റെ അടിയിൽ കൊണ്ട് നിർത്തി... അതു ഓരോ 30 മിനിറ്റിലും വെള്ളം ചീറ്റി തെറിക്കുന്ന ഒന്നായിരുന്നെന്നു എനിക്കറിയാം....
ഞാൻ : ടീച്ചറെ ഇങ്ങോട്ട് നോക്ക്...
ടീച്ചറെ നല്ലൊരു പോസ്സ് തന്നു എനിക്ക്.... സമയം 9.30pm....കൃത്യം ആ സമയം... വെള്ളം ചീറ്റി... മുകളിൽ നിന്നു പല കോണിൽ നിന്നു വെള്ളം വന്നു... ഒന്നുമറിയാതെ നിന്ന ടീച്ചർ മൊത്തം നനഞ്ഞു......
ഞാൻ ഇത് കണ്ടു ചിരിച്ചു...8ന്റെ പണി കൊടുത്ത പ്രതീതിയിൽ എനിക്ക് ചിരിയടക്കാൻ ആയില്ല......
💬 Comments
View all comments