0%

Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 2889

: ആ ടീച്ചർ കേട്ടു അല്ലെ...

സീമ : മം കേട്ടു...

ഞാൻ : അത് അമ്മയായിരുന്നു...

സീമ : ഏതു അമ്മ.... എന്നും 10 മണിക്കുറങ്ങുന്ന വനജേച്ചിയോ...

ഞാൻ : ഞാൻ....

സീമ : സത്യം പറയെടാ...

ഞാൻ : അത് ഐശ്വര്യ ആയിരുന്നു....

സീമ : മം തോന്നി ഏതെങ്കിലും പെണ്ണുങ്ങളെവുമെന്ന്....

ഞാൻ : അല്ല.. അത്..

സീമ : ഈ നേരത്ത് എന്ത് ബിസിനസ്‌ ആണാവോ...

ടീച്ചറെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയാൽ ഇങ്ങനെ പോയി കൊണ്ടേ ഇരിക്കും..

ഇതിൽ പിടിച്ചു കയറിയാൽ ചിലപ്പോൾ വള്ളം കടയിലേക്ക് അടുപ്പിക്കാൻ പറ്റുമോ എന്ന് നോക്കണം...

സീമ : പറയെടാ..

ഞാൻ : അത് ടീച്ചറോട് എങ്ങനെ പറയും...

സീമ : വേണ്ട പറയണ്ട.... എനിക്ക് മനസിലായി... അവൾക്ക് ഉറക്കം വരുന്നുണ്ടാവില്ല...

ഞാൻ : മം...

സീമ : അപ്പൊ രാത്രീ നീയാവും ഉറക്കുക അവളെ.

ഞാൻ : ഭർത്താവില്ലാത്ത രാത്രി മാത്രം...

സീമ : ഛെ.... നീ നന്നാവില്ലെടാ

ഞാൻ : അയ്യോ പ്രാകല്ലേ ടീച്ചറെ..

സീമ : ഇപ്പൊ മനസ്സിലായോ മോൻ ശരിയല്ല എന്ന്...

ഞാൻ : ഇതൊക്കെ അല്ലെ ഉള്ളൂ നമ്മുടെ ഒക്കെ ഒരു ആശ്വാസം...

സീമ : അതെ ലോ... എന്നിട്ട് അവൾ ഉറങ്ങിയോ...

ഞാൻ : ഇല്ല അവളുടെ ഹസ് ഉണ്ട്....

സീമ : അപ്പോ ഇന്ന് ഒറ്റയ്ക്കായല്ലേ...

ഞാൻ : ഏയ്‌....ഇന്നിപ്പോ ടീച്ചർ ഉണ്ടല്ലോ...

സീമ : ചീ.... നിനക്ക് കിട്ടും ഇപ്പൊ...

ഞാൻ : ശരിക്കും തരുമോ..

ഞാൻ എന്തോ ആ നേരത്ത് എവിടെന്നോ ധൈര്യം ഒക്കെ വന്ന പോലെ കാച്ചി...

സീമ :: വൃത്തികെട്ടവൻ...

ഞാൻ : ആഹാ അപ്പൊ തരാമെന്നു പറഞ്ഞത്

സീമ : അത് നല്ല തല്ലിന്റെ കാര്യമാ പറഞ്ഞെ

ഞാൻ : ഞാനും അതാ ഉദേശിച്ചേ... ടീച്ചർ എന്താ ഉദേശിച്ചേ...

സീമ : ഒന്നൂല്ല... ഓക്കേ ഗുഡ് നൈറ്റ്‌...

ഞാൻ : ആഹ്... അങ്ങനെ പോവല്ലേ...

സീമ : അയ്യോ എന്നെ വിട്ടേര്....

💬 Comments

View all comments