Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]
ഈ നേരത്തെ ഞാൻ നിന്റെ കൂടെ രാത്രി കറങ്ങുവാണെന്നു നാട്ടിലറിഞ്ഞാൽ തകർന്നു പോകുന്ന സദാചാര മനസ്സുകളുണ്ട് നമ്മുടെ നാട്ടിൽ....ആ ഇനത്തിൽ പെട്ട ആളാണ് എന്റെ ദാസേട്ടനും...
ഞാൻ : ഓഹ്.. അങ്ങനെ ഒക്കെ ഉണ്ടോ...
സീമ : എന്നിൽ വിശ്വാസകുറവുണ്ടായിട്ടല്ല.... എന്നാലും എന്തിനാ വെറുതെ സംശയങ്ങൾക്ക് ഞാനായിട്ട് നിന്നു കൊടുക്കുന്നെ...
ഞാൻ : ആണും പെണ്ണും ഒരുമിച്ചു പോയാലും ഇരുന്നാലും യാത്ര ചെയ്താലുമൊക്കെ ഇപ്പോഴും വൻ പ്രശ്നങ്ങളാണല്ലേ...
സീമ : എള്ളുപമല്ല അഖി.....
ഞാൻ : എന്നാലും ആവശ്യത്തിന് കള്ളമൊക്കെ ടീച്ചർ പറയും.... അല്ലെ...
സീമ : പറയേണ്ടി വരും..... ചില സമയത്ത്....
ഞാൻ : ഇങ്ങനത്തെ ആളായിട്ടും ദാസേട്ടൻ ടീച്ചറെ എങ്ങനെ എന്റെ അടുത്തേക്ക് വിട്ടത്...
സീമ : അതിപ്പോ നിന്നെ അറിയാമല്ലോ ആൾക്ക്... പിന്നെ എന്നെ നല്ല വിശ്വാസമാ.....
ഞാൻ :മം.. അതെ അതെ..
സീമ : എന്താടാ ഒരു കോതേ കോതേ....
ഞാൻ : അല്ല വിശ്വാസമുള്ള ആളാണ് നേരത്തെ കള്ളം പറഞ്ഞത്...
സീമ : നീ ആ ac ഓഫ് ചെയ്തേ..... തണുക്കുന്നു...
ഞാൻ ac ഓഫ് ചെയ്തു വിൻഡോ തുറന്നു..... നല്ല തണുത്ത കാറ്റും രാത്രിയുടെ ഏകാന്തതയും ഞങ്ങളുടെ യാത്രയെ മനോഹരമാക്കി....
ഞാൻ : അല്ല പറഞ്ഞില്ല....
സീമ : എന്ത്
ഞാൻ : കള്ളം പറഞ്ഞത്...
സീമ : നീ അത് വിട്ടില്ലേ...
ഞാൻ: പറയുന്നേ...
സീമ : ഒരു ഭാര്യ രാത്രി സമയത്ത് വേറെ ഒരു പുരുഷന്റെ കൂടെ രാത്രി... അതും അന്യനാട്ടിൽ കറങ്ങി നടക്കാണെന്നു കേട്ടാൽ
💬 Comments
View all comments