0%

Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 6K

ഞാനതും പറഞ്ഞു സോഫയിൽ നിന്നെണീറ്റ് റൂമിൽ പോയി... ടീച്ചറെ മൈൻഡ് ചെയ്തില്ല....

------------------------------------------

ഞാൻ ചെയ്തത് ഓവർ ആയോ... ടീച്ചറുടെ ഭാഗത്തു ഒരു തെറ്റുമില്ലലോ... ഞാൻ ടീച്ചറെ പറഞ്ഞ സത്യം എന്നെ ഇത്തിരി വേദനിപ്പിച്ചു... പക്ഷെ തെറ്റ് എന്റെയല്ലേ..

ഛെ... സമയം 11 കഴിഞ്ഞു.....

ഞാൻ എന്നീട്ടു പോന്നത് മര്യാദയായി ല്ല...

ഫോണിൽ മെസ്സേജ് വന്നതും ഞാൻ നോക്കി..

ങേ ടീച്ചറുടെ മെസ്സേജ് ആണല്ലോ....

സീമ : ഹലോ... ഉറങ്ങിയോ...

ഞാൻ : ടീച്ചറെ... ഇല്ല..

സീമ : ഉറങ്ങാൻ പോയ ആളാണോ ഇത്

ഞാൻ : അതു.....

സീമ : സോറി...

ഞാൻ : എന്തിനു...

എനിക്ക് ടീച്ചറുടെ മറുപടി കണ്ട് അതിശയം തോന്നി.... സംഭവം ടീച്ചർക്ക് വിഷമം ആയെങ്കിലും ഞാൻ സോറി പ്രതീക്ഷിച്ചില്ല..

ഞാൻ : അയ്യോ എന്തിനു....

സീമ : ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല...

ഞാൻ :ടീചർ പറഞ്ഞതിൽ ഒരു തെറ്റുമില്ല... ഞാൻ കുരുത്തക്കേട് കാണിച്ചിട്ടല്ലേ... അതിനു ടീച്ചർ സോറി പറയണ്ട..

സീമ : എന്നിട്ടാണോ ന്നെ ഇങ്ങനെ എണീറ്റു പോയത്.

ഞാൻ : അച്ചോടാ... വിഷമായോ...

സീമ : എനിക്കായില്ല... നിനക്കായി എന്ന് തോന്നി...

ഞാൻ : മം അയെങ്കിൽ...

സീമ : ആയെങ്കിൽ സോറി....പിന്നെ താങ്ക്സ്

ഞാൻ : എന്തിനു...

സീമ : ഇന്നത്തെ നല്ലൊരു രാത്രിക്ക്...

ഞാൻ : അതിനു ഇതൊക്കെ എന്ത്... ഇനി വരാൻ ഇരിക്കുന്നെ ഉള്ളൂ..

സീമ : ഞാൻ ഇങ്ങനെ ഇന്നും മുൻപ് പോയിട്ടില്ല.. ഇതെന്റെ ആദ്യത്തെ അനുഭവമാണ്....അതിനു നന്ദി....

ഞാൻ :

💬 Comments

View all comments