Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]
എന്റെ ടീച്ചറാടോ..
ഞാൻ : ഹലോ ഹലോ.... ഐഷു.... ഹലോ...
ഐശ്വര്യ : ഡാ നാളെ കാണണം.... എന്റെ ഹബ്ബി വരുന്നുണ്ട്... വെക്കുവാ ഡാ... ബൈ..
കാൾ കട്ട് ആയതും അപ്പുറത് ടീച്ചറുടെ മെസേജ് ഉണ്ടായിരുന്നു....
സീമ : ഹലോ... അഖി...
ഞാൻ : ആ ടീച്ചർ....
സീമ : ആരാടാ ആ വിളിച്ചത്...
ഞാൻ : ആ ടീച്ചർ കേട്ടു അല്ലെ...
സീമ : മം കേട്ടു...
ഞാൻ : അത് അമ്മയായിരുന്നു...
സീമ : ഏതു അമ്മ.... എന്നും 10 മണിക്കുറങ്ങുന്ന വനജേച്ചിയോ...
ഞാൻ : ഞാൻ....
സീമ : സത്യം പറയെടാ...
ഞാൻ : അത് ഐശ്വര്യ ആയിരുന്നു....
സീമ : മം തോന്നി ഏതെങ്കിലും പെണ്ണുങ്ങളെവുമെന്ന്....
ഞാൻ : അല്ല.. അത്..
സീമ : ഈ നേരത്ത് എന്ത് ബിസിനസ് ആണാവോ...
ടീച്ചറെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയാൽ ഇങ്ങനെ പോയി കൊണ്ടേ ഇരിക്കും..
ഇതിൽ പിടിച്ചു കയറിയാൽ ചിലപ്പോൾ വള്ളം കടയിലേക്ക് അടുപ്പിക്കാൻ പറ്റുമോ എന്ന് നോക്കണം...
സീമ : പറയെടാ..
ഞാൻ : അത് ടീച്ചറോട് എങ്ങനെ പറയും...
സീമ : വേണ്ട പറയണ്ട.... എനിക്ക് മനസിലായി... അവൾക്ക് ഉറക്കം വരുന്നുണ്ടാവില്ല...
ഞാൻ : മം...
സീമ : അപ്പൊ രാത്രീ നീയാവും ഉറക്കുക അവളെ.
ഞാൻ : ഭർത്താവില്ലാത്ത രാത്രി മാത്രം...
സീമ : ഛെ.... നീ നന്നാവില്ലെടാ
ഞാൻ : അയ്യോ പ്രാകല്ലേ ടീച്ചറെ..
സീമ : ഇപ്പൊ മനസ്സിലായോ മോൻ ശരിയല്ല എന്ന്...
ഞാൻ :
💬 Comments
View all comments