0%

Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 6K

ഇതൊക്കെ അല്ലെ ഉള്ളൂ നമ്മുടെ ഒക്കെ ഒരു ആശ്വാസം...

സീമ : അതെ ലോ... എന്നിട്ട് അവൾ ഉറങ്ങിയോ...

ഞാൻ : ഇല്ല അവളുടെ ഹസ് ഉണ്ട്....

സീമ : അപ്പോ ഇന്ന് ഒറ്റയ്ക്കായല്ലേ...

ഞാൻ : ഏയ്‌....ഇന്നിപ്പോ ടീച്ചർ ഉണ്ടല്ലോ...

സീമ : ചീ.... നിനക്ക് കിട്ടും ഇപ്പൊ...

ഞാൻ : ശരിക്കും തരുമോ..

ഞാൻ എന്തോ ആ നേരത്ത് എവിടെന്നോ ധൈര്യം ഒക്കെ വന്ന പോലെ കാച്ചി...

സീമ :: വൃത്തികെട്ടവൻ...

ഞാൻ : ആഹാ അപ്പൊ തരാമെന്നു പറഞ്ഞത്

സീമ : അത് നല്ല തല്ലിന്റെ കാര്യമാ പറഞ്ഞെ

ഞാൻ : ഞാനും അതാ ഉദേശിച്ചേ... ടീച്ചർ എന്താ ഉദേശിച്ചേ...

സീമ : ഒന്നൂല്ല... ഓക്കേ ഗുഡ് നൈറ്റ്‌...

ഞാൻ : ആഹ്... അങ്ങനെ പോവല്ലേ...

സീമ : അയ്യോ എന്നെ വിട്ടേര്.... ആ ഐശ്വര്യയെയോ അഹാനയോ മറ്റൊ വിളി... നിന്റെ സൂക്കേട് അവർ തീർക്കും....

ഞാൻ : ഛെ... പോ ടീച്ചർ..ഞാൻ വേറെ കാര്യം പറയാനാ...

സീമ : എന്താ....

ഞാൻ : നല്ല ഭംഗി ഉണ്ടായിരുന്നു ട്ടോ

സീമ : എന്ത്...

ഞാൻ : ആ ഡ്രസ്സ്‌...

സീമ : ഓഹ്...എന്നിട്ട് നേരത്തെ പറഞ്ഞില്ലാലോ..

ഞാൻ : നന്നായി എന്ന് പറഞ്ഞല്ലോ...

സീമ : ഓഹ് അത് എന്ത് പറച്ചിലാണ്.മുഖം വീർപ്പിച്ചു പറഞ്ഞതല്ലേ..

ഞാൻ : എന്ന ശരിക്കും നല്ല ഭംഗിയുണ്ട്.. നല്ല ചേർച്ചയുണ്ട്

സീമ : താങ്ക്സ്

ഞാൻ : ഓക്കേ...

സീമ : നല്ല സെലെക്ഷൻ സെൻസുണ്ടല്ലോ...

💬 Comments

View all comments