0%

Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 6K

ഞാൻ ടീച്ചറിനെ നോക്കാൻ പോകുന്നത്

ഞാൻ ചുമ്മാ മനസ്സിൽ തോന്നിയ ഒരു കാര്യം കാച്ചി വിട്ടതാണ്. ഇത് ടീച്ചർ ഏത് രീതിയിലാണ് എടുക്കുന്നത് അപ്പോൾ തന്നെ മനസ്സിലാകും കാര്യങ്ങൾ എവിടം വരെ എത്തും എന്ന്.

പ്രതീക്ഷിച്ച പോലെ അത് ടീച്ചർക്ക് ഷോക്കായി പോയി. ഒന്ന് ഞാൻ ഇത്ര ഓപ്പൺ ആയി പറഞ്ഞതും രണ്ടാമത് ടീച്ചറേ ഒന്ന് ഇകഴ്ത്തിയതും.

സീമ : അത് ഇന്നലെ നിന്റെ നോട്ടം കണ്ടപ്പോഴേ മനസ്സിലായി... എന്ത് നേരവും ആ സംഗീതയുടെ വേണ്ടാത്ത ഇതിലേക്കായിരുന്നല്ലോ കണ്ണ്...

ഞാൻ : ഒന്ന് പോ ടീച്ചറെ...

സീമ : മോനെ ഒന്നുമല്ലെങ്കിലും ഞാൻ നിന്നെ പഠിപ്പിച്ചിട്ടുള്ളതല്ലേ. ആ ഒരു എക്സ്പീരിയൻസ് എങ്കിലും എനിക്കില്ലടാ മോനെ.

ഞാൻ : സമ്മതിച്ചിരിക്കുന്നു.. പോരെ...

അപ്പോഴായിരുന്നു ദാസേട്ടൻ വിളിച്ചത്. ടീച്ചറെ പിന്നെ ഫോണിൽ ആയി. കാൾ കഴിഞു

അൽപ നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല..രാവിലത്തെ തിരക്കൊഴിച്ചാൽ വലിയ നേരമെടുത്തില്ല... ആദ്യമായിട്ടാണെങ്കിലും ടീച്ചർക്ക്‌ വഴി മനസ്സിലാവുന്ന തരത്തിലും ദൂരത്തിലുമായിരുന്നു അക്കാഡമി. ടീച്ചർ അക്കാഡമി കണ്ടു ഞെട്ടി. വളരെ വലുതും വിശാലമായതും ഞാൻ ടീച്ചറെ കൂട്ടി അക്കാഡമിയിൽ ചെന്നു അവിടത്തെ പ്രൊഫസർമാരെയും കണ്ടു ടീച്ചർക്ക് പോകേണ്ട ഹാളിലേക്ക് കൊണ്ടാക്കി...

ഞാൻ : ഞാൻ ഇറങ്ങുവാ..... ടീച്ചറുടെ പരിപാടി എന്തായാലും ജോർ ആവട്ടെ... ഞാൻ പോകുവാണേ എന്ന് പറഞ്ഞും ഞാനിറങ്ങി

സീമ : ഹലോ അഖി....

ഞാൻ തിരിഞ്ഞു നോക്കി..

സീമ : താങ്ക്സ്...

ഞാൻ : ഓഹ് വരവ് വെച്ചിരിക്കുന്നു....

ഞാൻ ഇന്ന് ഓഫീസിലേക്ക് നേരത്തെയാവുമല്ലോ.... സമയം നോക്കിയപ്പോ 9.30.... ഞാൻ എണീക്കുന്ന സമയം

💬 Comments

View all comments