Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]
ആയിട്ടേ ഉള്ളൂ.... ഓരോ മാറ്റങ്ങളെ.
------------------------------------------
അന്നത്തെ ദിവസം പ്രത്യേകിച്ച് കാര്യങ്ങൾ ഒന്നും ഓഫീസിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല എല്ലാവർക്കും പ്രമോഷന്റെ കാര്യങ്ങളാണ് അറിയേണ്ടത്. കുറച്ചു മാർക്കറ്റിംഗും ഫോൺ വിളികൾക്കും ശേഷം ഞാൻ ഓഫീസിൽ ഇരിക്കുമ്പോഴായിരുന്നു ടീച്ചർ വിളിച്ചത്.
സീമ : ഹലോ അഖി...
ഞാൻ : ടീച്ചറെ...
സീമ : ഇന്നത്തെ സെക്ഷൻ കഴിഞ്ഞു...
ഞാൻ : ആണോ... ഇതിപ്പോ നാലു മണി അല്ലെ ആയുള്ളൂ....
സീമ : ഞാൻ ഫ്ലാറ്റിലേക്ക് പോവാണ്....
ഞാൻ : അയ്യോ ടീച്ചർ....ഞാൻ ഇതാ വരുന്നു...ഞാൻ പിക്ക് ചെയ്യാം.
സീമ : വേണ്ട അഖി.... എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നെ. ഞാൻ ബസ് പിടിച്ചോളാം..എന്റെ കയ്യിൽ സ്പെയർ കീ ഉണ്ടല്ലോ.
ഞാൻ : അതല്ല... എനിക്ക് ഇന്ന് വർക്കില.... ഞാൻ ഏതായാലും വെറുതെ ഇരിക്കുവാ....
സീമ : എന്നാ വാ...
ഞാൻ കാറെടുത്ത് വിട്ടു... അവിടെ ടീച്ചറും കുറച്ചു വേറെ അധ്യാപകരും കാത്തു നിൽപ്പുണ്ടായിരുന്നു.
എന്നെ കണ്ടതും ടീച്ചറെ മുന്നോട്ട് വന്നു.
ഞാൻ : ഹി ടീച്ചർ...
സീമ : എന്തായാലും വന്നതല്ലേ....
ഞാൻ : എന്താ....
സീമ : അവരെ പരിചയപ്പെടുത്തി തരാനാ....
ഞാൻ : അവർ എന്തിനാ എന്നെ പരിചയപ്പെടണേ
സീമ : വാടാ ചെക്കാ...
സീമ : ഹലോ എവെരി വൺ.... മീറ്റ് മൈ ബ്രദർ..... അഖിൽ...
ടീച്ചർ എന്നെ ബ്രദർ എന്ന് പറഞ്ഞത് എനിക്ക് സർപ്രൈസ് ആയി...
മറ്റു ടീച്ചേർസ് എന്നെ വിഷ് ചെയ്തു... ഞാനും തിരിച്ചു വിഷ് ചെയ്തു.അതിലൊരു ടീച്ചർ എന്റെ അടുത്തേക്ക് വന്നു...
ജാൻസി
💬 Comments
View all comments