Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]
: സീമയ്ക് എത്രയും ചുള്ളനായാ ഒരു അനിയനുണ്ടോ....
സീമ : ടീച്ചർ... ഇവൻ എന്റെ കസിൻ ആണ്...
ജാൻസി : സൊ വാട്ട്.... നൈസ് മീറ്റിംഗ് യു... Mr.. അഖി.
ഞാൻ : പ്ലെഷർ ഈസ് മൈൻ....
ജാൻസി : അഖി... തന്റെ പെങ്ങൾ ഇതേതു നൂറ്റാണ്ടിൽ ആണ്.... സാരിയൊക്ക ഉടുത്തു ഈ തണുപ്പ് സമയത്ത്.... എന്തെങ്കിലും നല്ല ഹോട് ആയിട്ട് നടക്കാൻ പറ... എന്തായാലും സെമിനാർ കഴിയണ വരെ കുറെ ചുള്ളന്മാരും സാറന്മാരും ഒക്കെ ഉള്ള സ്ഥലമല്ലേ....
ഞാൻ : ഓക്കേ ഒകെ...
ഞാനും ടീച്ചറും ചിരി വരുത്തിയെന്ന പോലെ അവരുടെ അടുത്ത് പെരുമാറി
ഞങ്ങൾ അവരോട് യാത്ര പറഞ്ഞു ഇറങ്ങി
ഞാൻ : അല്ല എന്താ ഇപ്പൊ ഉണ്ടായത്...
സീമ : ഒന്നൂല്ല എന്റെ മോനെ... ആ കിളവിമാർ എന്നെ രാവിലെ തൊട്ട് കളിയാക്കി തുടങ്ങിയതാ.... എന്നെ ഡ്രോപ്പ് ചെയ്തപ്പോ നീ ആരാ... ടീച്ചർക്ക് ഇത്ര യങ് ഹസ്ബൻഡ് ഉണ്ടോ... വളരെ ചാർമിങ് ആണ്...പിന്നെ എന്റെ വേഷത്തെ പറ്റി... അങ്ങനെ ഓരോന്ന്...
ഞാൻ : എന്നാ പിന്നെ ഹസ്ബൻഡ് ആണെന്ന് പറയാർനില്ലേ
സീമ : അയ്യോ.. അത് വേണ്ട അഖി.... അതെനിക് വൺ പണിയാകും... പ്രത്യേകിച്ച് നിന്നെ പോലെ കാട്ടു കോഴിയെ...
ഞാൻ : ആഹാ.... ഇപ്പൊ ഞാൻ കാട്ടുകോഴിയുമായോ...
സീമ : പിന്നല്ലാതെ.... നീ ഭർത്താവാണെന്നു പറഞ്ഞാലേ പിന്നെ അവരുടെ അടുത്ത് നിൽകുമ്പോൾ നീ വല്ല സ്വാതന്ത്ര്യം എടുത്താലോ....ആ റിസ്കിനു ഞാനില്ല.
ഞാൻ : ഓഹ് അങ്ങനെ... ശരി... അനിയനെങ്കിൽ അനിയൻ...
സീമ
💬 Comments
View all comments