Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
ഇങ്ങോട്ടു വന്നേ...
സീമ : മം. എന്താ...
ഞാൻ സീമയുടെ നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി....
ഞാൻ : പനി കുറവുണ്ട്... എന്നാലും ഇന്ന് പോണോ...
സീമ : പോവാതെ പിന്നെ.... അവരെ ഒക്കെ ഇനി എന്നു കാണാനാണ്.....
ഞാൻ : മം.... മരുന്ന് കഴിച്ചോ....
സീമ : മം.... പിന്നെ കുറവുണ്ട്...
ഞാൻ : ഞാൻ കൊണ്ടാക്കാം...
സീമ : വേണ്ട... ഞാൻ കാബ് വിളിച്ചോളാം...സാർ കിടന്നോ.... നല്ല ക്ഷീണം ഉണ്ടാകും...
ഞാൻ : മം..പൈസ പഴ്സിൽ ഉണ്ടാകും...
സീമ : വേണ്ട...
ഞാൻ എണീറ്റു എന്റെ പഴ്സിൽ നിന്നു കാശെടുത്തു സീമയ്ക്ക് കൊടുത്തു...
ഞാൻ : എല്ലാർക്കും ചിലവ് കൊടുത്തേക്ക്...
സീമ : എന്തിന്റെ
ഞാൻ : നമ്മുടെ കല്യാണത്തിന്റെ...
സീമ എന്റെ കവിളിൽ കടിച്ചു... ചുണ്ടിൽ ഉമ്മ തന്നു
സീമ : എന്നാ ഞാൻ പോയി വരാം.....
ഞാൻ : അടിച്ചു പൊളിച്ചു വാ...
സീമ : ഇന്ന് പോകുന്നുണ്ടോ...
ഞാൻ : ഇല്ല.. ഇന്നു റസ്റ്റ്...
സീമ വീണ്ടും ഉമ്മ നൽകി യാത്രയായി....
________________________________________
എനിക്ക് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലായിരുന്നു... ഒന്നാമത് ഫെസ്റ്റിവ് മൂഡ് ആണ്... ക്രിസ്മസ് കഴിഞ്ഞു... ഇനി ന്യൂ ഇയറിലേക്ക്.... അത് കൊണ്ട് ഇനിയുള്ള ദിവസങ്ങൾ ഞാൻ വീട്ടിൽ ഇരുന്നു വർക്ക് ചെയ്യാൻ തീരുമാനിച്ചു...
ഉച്ചക്ക് മുൻപ് സെക്യൂരിറ്റി വന്നു ടിക്കറ്റ്സ് കയ്യിൽ ഏല്പിച്ചു.... ഞാൻ അത് ശരിക്ക് വെരിഫൈ ചെയ്തു അലമാരയിൽ വെച്ചു...
എന്റെ ഫോണും ലാപ്ടോപ്പും സെറ്റ് ചെയ്ത് വെച്ചു.....എനിക്ക് ഒരു ഫോണും ലാപ്പും ഉണ്ടായാൽ മതി.... സാദാരണ ഞാൻ അങ്ങനെ വീട്ടിൽ ഇരിക്കാറില്ല.... ഓഫീസ് പോകും... ഇവിടെ യിരുന്നാൽ നല്ല ബോറടിയാണ്...
പക്ഷെ ഇതിപ്പോ ക്ഷീണവും... പിന്നെ സീമ പോകാൻ ഇനി അധികം ദിവസങ്ങളില്ല..... അപ്പൊ ഇനി അവളുടെ കൂടെ വീട്ടിൽ ഇരിക്കാമെന്നു വെച്ചു...
ഉച്ച വരെ ഞാൻ ഉറങ്ങി..... എണീറ്റപ്പോൾ കുറച്ചു മിസ്സ്ഡ് കാൾ ഉണ്ടായിരുന്നു.... ഓഫീസിൽ നിന്നും ഡീലർമാരിൽ നിന്നും... എല്ലാം ഒഫീഷ്യൽ മാറ്റർസ്... എല്ലാത്തിനും ഞാൻ മറുപടി നൽകി.....
സീമ
💬 Comments
View all comments