0%

Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]

Author : Aashan Kumaran Read All Parts 7.1K

ഞാൻ കഷ്ടപ്പെട്ട് എണീറ്റു...അത്യാവശ്യത്തിനു നല്ല ഉറക്കം കിട്ടി....സീമ കുളിച്ചൊരുങ്ങി നോക്കുന്നത് കണ്ടു എനിക്ക് അതിശയം തോന്നി...

ഞാൻ : അല്ല ഇന്നലെ പനിച്ചു കിടന്ന ആളാ.... ഇതെങ്ങോട്ടാ

സീമ : മറന്നോ... ഇന്നല്ലേ ഞങ്ങളുടെ ഔട്ടിങ്...

ഞാൻ : ഓഹ്..... സെമിനാർ ഗാങ്സ്...

സീമ എനിക്ക് ചായ തന്നു കണ്ണാടിയുടെ മുന്നിലേക്ക് പോയി...

ഞാൻ : ഇങ്ങോട്ടു വന്നേ...

സീമ : മം. എന്താ...

ഞാൻ സീമയുടെ നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി....

ഞാൻ : പനി കുറവുണ്ട്... എന്നാലും ഇന്ന് പോണോ...

സീമ : പോവാതെ പിന്നെ.... അവരെ ഒക്കെ ഇനി എന്നു കാണാനാണ്.....

ഞാൻ : മം.... മരുന്ന് കഴിച്ചോ....

സീമ : മം.... പിന്നെ കുറവുണ്ട്...

ഞാൻ : ഞാൻ കൊണ്ടാക്കാം...

സീമ : വേണ്ട... ഞാൻ കാബ് വിളിച്ചോളാം...സാർ കിടന്നോ.... നല്ല ക്ഷീണം ഉണ്ടാകും...

ഞാൻ : മം..പൈസ പഴ്സിൽ ഉണ്ടാകും...

സീമ : വേണ്ട...

ഞാൻ എണീറ്റു എന്റെ പഴ്സിൽ നിന്നു കാശെടുത്തു സീമയ്ക്ക് കൊടുത്തു...

ഞാൻ : എല്ലാർക്കും ചിലവ് കൊടുത്തേക്ക്...

സീമ : എന്തിന്റെ

ഞാൻ : നമ്മുടെ കല്യാണത്തിന്റെ...

സീമ എന്റെ കവിളിൽ കടിച്ചു... ചുണ്ടിൽ ഉമ്മ തന്നു

സീമ : എന്നാ ഞാൻ പോയി വരാം.....

ഞാൻ : അടിച്ചു പൊളിച്ചു വാ...

സീമ : ഇന്ന് പോകുന്നുണ്ടോ...

ഞാൻ : ഇല്ല.. ഇന്നു റസ്റ്റ്‌...

സീമ വീണ്ടും ഉമ്മ നൽകി യാത്രയായി....

________________________________________

എനിക്ക് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലായിരുന്നു... ഒന്നാമത് ഫെസ്റ്റിവ്

💬 Comments

View all comments