Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
മൂഡ് ആണ്... ക്രിസ്മസ് കഴിഞ്ഞു... ഇനി ന്യൂ ഇയറിലേക്ക്.... അത് കൊണ്ട് ഇനിയുള്ള ദിവസങ്ങൾ ഞാൻ വീട്ടിൽ ഇരുന്നു വർക്ക് ചെയ്യാൻ തീരുമാനിച്ചു...
ഉച്ചക്ക് മുൻപ് സെക്യൂരിറ്റി വന്നു ടിക്കറ്റ്സ് കയ്യിൽ ഏല്പിച്ചു.... ഞാൻ അത് ശരിക്ക് വെരിഫൈ ചെയ്തു അലമാരയിൽ വെച്ചു...
എന്റെ ഫോണും ലാപ്ടോപ്പും സെറ്റ് ചെയ്ത് വെച്ചു.....എനിക്ക് ഒരു ഫോണും ലാപ്പും ഉണ്ടായാൽ മതി.... സാദാരണ ഞാൻ അങ്ങനെ വീട്ടിൽ ഇരിക്കാറില്ല.... ഓഫീസ് പോകും... ഇവിടെ യിരുന്നാൽ നല്ല ബോറടിയാണ്...
പക്ഷെ ഇതിപ്പോ ക്ഷീണവും... പിന്നെ സീമ പോകാൻ ഇനി അധികം ദിവസങ്ങളില്ല..... അപ്പൊ ഇനി അവളുടെ കൂടെ വീട്ടിൽ ഇരിക്കാമെന്നു വെച്ചു...
ഉച്ച വരെ ഞാൻ ഉറങ്ങി..... എണീറ്റപ്പോൾ കുറച്ചു മിസ്സ്ഡ് കാൾ ഉണ്ടായിരുന്നു.... ഓഫീസിൽ നിന്നും ഡീലർമാരിൽ നിന്നും... എല്ലാം ഒഫീഷ്യൽ മാറ്റർസ്... എല്ലാത്തിനും ഞാൻ മറുപടി നൽകി.....
സീമ രാവിലെ ഉണ്ടാക്കിയതിൽ കുറച്ചു ഇരിപ്പുണ്ട്... വലിയ വിശപ്പില്ല അതിനാൽ ഉള്ളത് വെച്ചു അഡ്ജസ്റ്റ് ചെയ്തു.... അലമാരയിൽ കുപ്പിയിൽ കുറച്ചു ഉണ്ട്.... ഉള്ളത് ഞാൻ അടിച്ചു സോഫയിൽ ചെന്നിരുന്നു tv കണ്ടു....
പക്ഷെ tv കണ്ടു ഞാൻ വീണ്ടും ഉറങ്ങി പോയി....4 മണി ആയി എണീക്കുമ്പോൾ.... ഞാൻ ചെന്നു കുളിച്ചു വന്നു സീമയെ വിളിച്ചു.....6 മണിക്ക് മുൻപേത്തുമെന്നു പറഞ്ഞു...
ശബ്ദം വീണ്ടും കുറഞ്ഞ പോലെ...
______________________________________
6മണി കഴിഞ്ഞാണ് സീമയെത്തിയത്...
ഞാൻ : ഹലോ... എന്തായി
സീമ : ഉഫ് വയ്യ
വന്നപാടെ സോഫയിൽ ചെന്നു വീണു...
ചെന്നു നോക്കിയപ്പോൾ പനി കൂടി...
ഞാൻ : നന്നായി.. പനി കൂടിയല്ലോ...
💬 Comments
View all comments