0%

Chapter Title : സ്നേഹസീമ 2 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 7.4K

വികാരവും ഒക്കെ... ഒന്നല്ലെങ്കിലും ഞാൻ എത്രയോ പിള്ളേരെ പഠിപ്പിച്ചിട്ടുള്ളതാ... ക്ലാസ്സിൽ ഇരിക്കുന്നവരുടെയും മറ്റുള്ളവരുടെയും ഒക്കെ നോട്ടവും മൂളലും ചിരിയും ഒക്കെ എന്തർത്ഥത്തിൽ ആണെന്ന് ഊഹിക്കാം...

ടീച്ചർ ഇപ്പൊ പറഞ്ഞതൊക്കെ സീരിയസ് ആയാണ്. എന്നാലും ഞാൻ ടീച്ചറെ തടയാൻ പോയില്ല... കാരണം തെറ്റ് എന്റെ ഭാഗത്താണ്.

സീമ : നീ ഇന്ന് രാവിലെ എന്റെ ഇന്നേഴ്സ് എടുത്തതും പിന്നെ എന്നെ നോക്കിയതുമൊക്ക എനിക്ക് അറിയാം... നിന്റെ മനസ്സിൽ എന്താണെന്നു അറിയില്ല... പക്ഷെ ഞാൻ ഒരു സാധാരണ വീട്ടമ്മയാണ്... ഒരു പാവം ടീച്ചർ.... ഞാൻ ഒരാവശ്യത്തിനായി എന്റെ പഴയ വിദ്യാർത്ഥിയുടെ സഹായം ചോദിച്ചു വന്നതാണ്.... ആ ണീ എന്നെ വേറെ ഒരു രീതിയിലും കാണരുത്....

ഞാൻ : അയ്യോ ടീച്ചറെ...

ഞാൻ ടീച്ചറുടെ കാലിന്റെ അടുത്ത് നിലത്തിരുന്നു ടീചറുടെ കൈ പിടിച്ചു...

ഞാൻ : ടീച്ചറെ.. സോറി... ഒരു തെറ്റ് പറ്റി പോയി... ഇനി ഉണ്ടാവില്ല..

സീമ : എന്താ അഖി.. എഴുനേറ്റിരിക്ക്...

ഞാൻ : ടീച്ചറെ ഞാൻ.....

എനിക്ക് എന്റെ കെട്ടറങ്ങുന്ന പോലെ തോന്നി... അല്ല ഇറങ്ങി തുടങ്ങി...

സീമ : സാരല്ല്യ അഖി... ഞാൻ കുറ്റപ്പെടുത്തിയതല്ല... ഞാൻ ഓർമപ്പെടുത്തി എന്നെ ഉള്ളോ.... ഞാൻ കുറച്ചു ദിവസം ഇവിടെ അഖിയുടെ ആ പഴയ ടീചർആയി ഉണ്ടാവും....അത് കഴിഞ്ഞാൽ ഞാൻ പൊയ്ക്കോളാം... അതു വരെ ഞാൻ നല്ലൊരു ടീചറായോ ഫ്രണ്ട് ആയോ ഉണ്ടാവും.... പോരെ...

ഞാനാകെ മൂഡ് ഓഫ്‌ ആയി.. അത് ടീച്ചർക്കും മനസിലായി.

സീമ : ഹലോ അഖി...ഡാ .

ഞാൻ മൂഡ് ഓഫ്‌ ആയി തല താഴ്ത്തി

💬 Comments

View all comments