0%

Chapter Title : സ്നേഹസീമ 2 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 7.4K

ഇരുന്നു....

സീമ : ഡാ . പൊട്ടാ.. നീ ഇന്ന് ഉഷാറായെ..

ഞാൻ : സോറി ടീച്ചർ..

സീമ: അതൊക്കെ കഴിഞ്ഞു... സോറി ഞാനാ!y പറയണ്ടേ.... നിന്റെ നല്ലൊരു സന്തോഷ നിമിഷം ഞാൻ വെറുതെ മൂഡ് കളഞ്ഞു... സോറി അഖി...

ടീച്ചറെ എന്റെ കൈ പിടിച്ചാണ് പറഞ്ഞത്... ഞാൻ ടീച്ചറുടെ കൈയിലും കയറി പിടിച്ചു...

ഞാൻ : ടീച്ചർ സോറി പറയണ്ട ... ഞാൻ അല്ലെ തെറ്റ് ചെയ്തത്...

സീമ : സാരല്ല്യ... ഒരു തെറ്റൊക്കെ ആർക്കും പറ്റും..

ഞാൻ : എന്നാ ഓക്കേ...

സീമ : പക്ഷെ മോന്റെ പോക്ക് തീരെ ശരിയല്ല.... ആ അഹാന കൊച്ചും നീയും തമ്മിൽ

ഞാൻ : ആ...

സീമ : എന്ത് ആ.....

ഞാൻ : മൂന്ന് നാല് വട്ടം....

സീമ : അയ്യേ... വഷളൻ....ഒരുളുപ്പും ഇല്ലാണ്ടാല്ലേ പറയുന്നത്..

സീമ : ദൈവമേ കടുവാകൂട്ടിൽ ആണല്ലോ വന്നു പെട്ടത്..

ടീച്ചർ അല്പം കാര്യത്തിലും അല്പം തമാശയിലും ആണ് അതവതരിപ്പിച്ചത്.

ഞാൻ : ടീച്ചറെ പേടിക്കണ്ട....

സീമ : എനിക്ക് പേടിയുണ്ട്... പകക്ഷേ നല്ല വിശ്വാസമുണ്ട്

ഞാൻ : അത് മതി..

സീമ : വിശ്വാസം നിന്നെയല്ല.... എനിക്ക് എന്നിൽ ഉള്ള കാര്യമാ പറഞ്ഞെ.

ഞാൻ : അപ്പൊ നമുക്കിട്ട് ഒരു കൊട്ട്...

ടീച്ചറെ എന്നെ അടിക്കാൻ ഓങ്ങിയതും ഞാൻ കൈ ഒന്ന് പൊക്കി തടുത്തു. ടീച്ചർ ഒന്നും കൂടി ആഞ്ഞതും എന്റെ കൈ അറിയാതേ ടീച്ചറുടെ മുലയിൽ തട്ടി...

നല്ല മാർദ്ധവം...

ഞാൻ : ടീച്ചറെ തല്ലലെ..

സീമ

💬 Comments

View all comments