Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]
സംസാരത്തിന്റ രീതിയും ഒക്കെ വെച്ച് നോക്കുമ്പോ ഞാൻ നിന്നെ തടയാത്തതും ഒന്നും പറയാത്തതും നീ തെറ്റിദ്ധരിക്കുന്നുണ്ടോ എന്ന് തോന്നുന്നു...
ഞാൻ : അയ്യോ... ടീച്ചർ...
സീമ : പേടി തോന്നുന്നു അഖി...
ഞാൻ : എന്തിനു...
സീമ : ഞാൻ അങ്ങനെ ഉള്ള പെണ്ണല്ല...
ഞാൻ : പിന്നെന്തിനാ പേടി തോന്നുന്നേ...
സീമ : അല്ല ഞാനും നീയും ഇത്രയും ദിവസം ഒരു ഫ്ലാറ്റിൽ.....
ഞാൻ : അതെന്താ ഞാൻ പിടിച്ചു തിനുമോ...
സീമ : ധൈര്യം പോകുന്ന പോലെ...
ആ അപറഞ്ഞതിനു അർത്ഥം ടീച്ചർക്ക് മനസ്സിലളകും എന്നാണോ.... ങേ... ആണോ.....
ഞാൻ : അതിനു ടീച്ചർക്ക് ഭയങ്കര വിശ്വാസമാണ് എന്ന് പറഞ്ഞിട്ട്...
സീമ : പക്ഷെ എനിക്ക് നിന്നെ തീരെ വിശ്വാസമില്ല
ഞാൻ : ഓഹ് എന്ന ശരി.... ഞാനായിട്ട് ടീചർക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല.... പോരെ
സീമ : ആർക്കറിയാം.....
ഞാൻ റിപ്ലൈ ചെയ്യാൻ പോയില്ല....
സീമ : ഹാലോ ഡാ...പോയോ
ഞാൻ : ഇല്ല...
സീമ : എന്തെ... മിണ്ടാട്ടമില്ലലോ...
ഞാൻ : എന്റെ വായ അടപ്പിച്ചു കളഞ്ഞില്ലേ...
സീമ : അഖി... ഞാൻ പറഞ്ഞത് ശരിയല്ലേ... സത്യം പറ
ഞാൻ : എന്ത്...
സീമ : ഒന്നൂല്ല....നീ ഉറങ്ങിക്കോ..ഗുഡ് നൈറ്റ്...
ഞാനും അതിനു ഇപ്പോ ഒന്നും പറയാൻ മുതിർന്നില്ല...
ഞാൻ : ഗുഡ് നൈറ്റ്..
സീമ : ?... മര്യാദയ്ക്ക് കിടന്നുറങ്ങാൻ നോക്ക്...
അങ്ങനെ ഫോൺ വെച്ച് കാത്തിരുന്നു... ഇനി ടീച്ചറെ എങ്ങാനും വീണ്ടും വിളിച്ചാലോ...
പക്ഷെ അതുണ്ടായില്ല.... ഞാൻ എപ്പോഴോ
💬 Comments
View all comments