0%

Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 9.9K

ഉറങ്ങി പോയി....

-----------------------------------------

രാവിലെ പതിവ് പോലെ തന്നെ ടീചറുടെ വിളി കേട്ടു തന്നെ ഉണർന്നു... സമയം 7.30....

ഞാൻ : ഈ ടീച്ചർ.... സമയം 7.30 ആയിട്ടുള്ളൂ..

സീമ : സാറെ..... എണീക്കുന്നുണ്ടോ... അതോ ഞാൻ ബസിൽ പോണോ...

ഞാൻ : യോ വേണ്ടായേ...

ഞാൻ ഉറക്കച്ചടവിൽ ആണ് പറഞ്ഞത്... നേരെ ചെന്നു ഡോർ തുറന്നത് ഇതാ ടീച്ചർ നിൽക്കുന്നു.... കുളിച്ചിട്ടുണ്ട് പക്ഷെ ഇന്നലെ ഇട്ട അതെ നൈറ്റിയാണ്...

ഞാൻ : ഞാൻ കൊണ്ട് വിട്ടോളാം.... ഒന്നുമില്ലെങ്കിൽ ആ ജാൻസി ടീച്ചറെ എങ്കിലും ഒന്ന് മുട്ടി നോക്കാലോ...

ഞാൻ അത് മെല്ലെ പറഞ്ഞാണ് സോഫയിലേക്ക് ചെന്നു ചാഞ്ഞത്...

സീമ : ഇനി അവരെയും വായ്നോക്കണോ...

ഞാൻ : എന്തായാലും ടീച്ചറുടെ അടുത്തേക്ക് ഇല്ല പോരെ...

സീമ : രാവിലെ തന്നെ മാഷ് ചൂടിലാണല്ലോ...

അപ്പോഴേക്കും ടീച്ചർ ചായയുമായി വന്നു. ഞാൻ ശരിക്കും അത് പ്രതീക്ഷിച്ചു തന്നെയാണ് അവിടെ ഇരുന്നത്. ബാത്‌റൂമിൽ പോവാൻ ഒരു ഇതാവുമല്ലോ...

സീമ : വേഗം റെഡി ആവു അഖി

ഞാൻ ഓക്കേ എന്ന് പറഞ്ഞു നേരെ ബാത്‌റൂമിൽ കുടിയേറി...

ഒരു 30 മിനിറ്റിനുള്ളിൽ ഞാൻ റെഡി ആയി വന്നു. അപ്പോഴേക്കും ബ്രേക്ഫാസ്റ് റെഡി...

ഞാൻ : ഇന്നെന്താ സ്പെഷ്യൽ...

ടീച്ചർ നല്ല സോഫ്റ്റ്‌ വെള്ളേപ്പവും വെജ് കുറുമയും വിളമ്പി...

ഞാൻ ആസ്വദിച്ചു കഴിക്കുന്നത് കാണാൻ ടീച്ചർക്ക് ഭയങ്കര സന്തോഷമാണ് ആൾക്ക്..

ഞാൻ : എന്താ ടേസ്റ്റ്...

സീമ : കഴിക്ക് ഞാൻ റെഡി ആവട്ടെ...

ഞാൻ : നല്ല കൈപ്പുണ്യം...ടീച്ചർ ഇവിടെ

💬 Comments

View all comments