Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]
തന്നെ അങ്ങോട്ട് നിന്നോ... അതാവുമ്പോ ദിവസവും നല്ല ഭക്ഷണം കഴിക്കാലോ
സീമ : ഒരു പെണ്ണും കെട്ടു... അപ്പൊ ഡെയിലി നിനക്ക് നല്ല ഭക്ഷണം കിട്ടും.... പിന്നെ മറ്റു ആവശ്യങ്ങളും നടക്കും...
ടീച്ചർ റൂമിൽ കയറിയാണ് പറഞ്ഞത്... ഞാൻ പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു പ്ലേറ്റ് കഴുകി ഫോൺ നോക്കി... സ്വിച്ചഡ് ഓഫ്.... ഇന്നലെ ചാർജ് ചെയ്യാൻ മറന്നു... ചാർജ്റും എടുത്ത് വന്നതും ടീച്ചർ ഇന്നലെ രാത്രി ഇട്ടു കാണിച്ച ആ ഡ്രസ്സ് തന്നെ രാവിലെ ഇട്ടു...
ഞാൻ : ഓഹ് ഇന്നിതാണോ..
സീമ : അതെ... എന്റെ അനിയൻ വാങ്ങി തന്നതാണ് എന്ന് പറയാം കേട്ടോ...
ഞാൻ ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു.... ഞങ്ങൾ അക്കാഡമിയിലേക്ക് പുറപ്പെട്ടു...
യാത്രയിൽ അധികം സംസാരിച്ചില്ല... ടീച്ചർ എന്തോ നോട്സ് നോക്കുന്ന തിരക്കിൽ ആയിരുന്നു..
ഞാൻ : ടീച്ചർ.... താ എത്തി...
സീമ : ആണോ... ഞാന്ശ്രദ്ധിച്ചില്ല.... ഓക്കേ താങ്ക് യു... ഇന്ന് ഞാൻ തനിയെ വന്നോളാം.... നീ ബുദ്ധിമുട്ടണ്ട...
ഞാൻ : അല്ലെങ്കിലും ഞാൻ വരണില്ല.... വന്നിട്ട് എനിക്ക് എന്താ ഗുണം...
സീമ : പോവണോ.... ഡാ ജാൻസിയെ കാണണ്ടേ....
ഞാൻ : വേണ്ട... ബൈ...
ഞാനും ടീച്ചറും പരസ്പരം കൈ കാണിച്ചു ടാറ്റാ കൊടുത്തു... ടീച്ചർ നടന്നു പോയി.... ആ കുർത്തിയിൽ ടീച്ചറെ കാണാൻ ആടാറു ലുക്ക് ആണ് ഭായ്... ഉഫ്.... എല്ലാം പാകത്തിന് എന്ന പോലെ...
പക്ഷെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല എന്നോർത്തു ഞാൻ മ്ലാനമായി. ആഹ് പ്രതീക്ഷ കൈവിടാതിരിക്കുക... ഞാൻ ഓഫീസിലേക്ക് പുറപ്പെട്ടു....
------------------------------------------
💬 Comments
View all comments