0%

Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 14K

ഒന്നും പറയല്ലേ...

ഞാൻ : ഞാനൊന്നും പറയുന്നില്ല പോരെ.... ഞാൻ കിടക്ക ബൈ..

സീമ : ടാ.. ടാ...

ഞാൻ ഫോൺ ഓഫ്‌ലൈൻ ആക്കി കിടന്നു... ടീച്ചർ അലമ്പ് അല്ല.... ഇനി അയക്കുമോ എന്ന് നോക്കട്ടെ...

2 മിനിറ്റ് കഴിഞ്ഞു എനിക്ക് വാട്സാപ്പ് കോൾ വന്നു...

ടീച്ചർ കാളിങ്...

ഞാൻ ഓൺലൈൻ ആക്കി...

ഞാൻ : എന്താ...

സീമ : പിണങ്ങിയോ...

ഞാൻ : എന്തിനു.... അല്ലെങ്കിലും ഞാൻ പിണങ്ങിയാലും ടീച്ചർക്ക് എന്താ...

സീമ : ഇങ്ങനാണോ നീ എന്നോട് ചോദിക്കുന്നെ .... പിന്നെങ്ങനെ ചൂടാവാതിരിക്കും...

ഞാൻ : ആയിക്കോട്ടെ

സീമ : വൃത്തികെട്ടവൻ...

ഞാൻ :?

സീമ : ?

ഞാൻ : എന്നാ കിടന്നോ ബൈ..

സീമ : എന്നെ കിടത്തി ഉറക്കിയിട്ട് മോനു വേറെ വല്ല മീറ്റിംഗ് ഉണ്ടോ..

ഞാൻ : ഉണ്ടെങ്കിൽ...

സീമ : പോയേക്കാമെ...

ഞാൻ : ആഹ് പോയിക്കോ...

സീമ : അങ്ങെനെ ഇപ്പൊ പോണില്ല...കണ്ണിക്കണ്ട പെണ്ണുങ്ങൾ ആയി വിലസാൻ അല്ലെ

ഞാൻ : ആണെങ്കി

സീമ : ആരാ കക്ഷി.

ഞാൻ : ഐശ്വര്യ

സീമ : തോന്നി... ഒന്ന് ചോദിച്ചോട്ടെ...

ഞാൻ : ടീച്ചർക്ക് എന്റെ അടുത്ത എന്തും ചോദിക്കാം...

സീമ : നിങ്ങൾ എത്ര നാളായി ഇങ്ങനെ

ഞാൻ : എങ്ങനെ

സീമ : കുന്തം... പറയെടാ

ഞാൻ : കുറെ ആയി.... ഒരു മൂന്നു നാല് വർഷം ഒക്കെ...

സീമ : അവൾക് ഒരു ഭർത്താവില്ലേ..

ഞാൻ : ഭർത്താവ് മാത്രല്ല... ഒരു

💬 Comments

View all comments