Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]
കുട്ടിയും ഉണ്ട്..
സീമ : എന്നിട്ടാണോ ഇങ്ങനെ..
ഞാൻ : അതിനെന്താ
സീമ : അതിനൊന്നും ഇല്ലേ..
ഞാൻ : ടീച്ചറെ.... നിങ്ങൾ ഒക്കെ ഏതു കാലത്താ ജീവിക്കുന്നെ...ഞങ്ങൾ തമ്മിൽ ഈ ബന്ധം തുടങ്ങിയിട്ട് കുറെ നാളുകളായി.... പക്ഷെ ഇത്രയും ആയിട്ടും അവൾ അവളുടെ ഭർത്താവിനെ ഒരു കണിക പോലും സ്നേഹത്തിൽ കുറവ് വരുത്തിയിട്ടില്ല.. അവളുടെ ഭർത്താവിന്റെ പോരായ്മകൾ ഉൾക്കൊണ്ട് തന്നെയാണ് ജീവിക്കുന്നത്.. അവളുടെ ശരീരത്തിന്റെ ആവശ്യങ്ങൾ അവൾ നിറവേറ്റുന്നു... ടീച്ചർ വിചാരിക്കും പോലെ പതിവ്രത ആയി നടന്നു ഹോമിക്കാനുള്ളതല്ല ജീവിതം... നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും സൗകര്യപൂർവം നേടിയെടുക്കാൻ ആവണം.... അത് ഭർത്താവിൽ നിന്നല്ലെങ്കിൽ വേറെ വിശ്വസിക്കാവുന്ന ആളുകളുടെ കൂടെ...
ഞാൻ ഇവളുടെ കാര്യം പറഞ്ഞു ഒന്ന് വളയ്ക്കാൻ നോക്കി....
സീമ : എന്നാലും തെറ്റല്ലേ...
ഞാൻ ': ടീച്ചർ.... നമ്മൾ ചെയ്യുന്നത് തെറ്റ് ആണെന്ന് പറയാൻ ഈ സമൂഹം ഉണ്ടാക്കി വെച്ച നിയമാവലി ഉള്ളത് കൊണ്ടല്ലേ.... ഐഷുവിന്റെ കല്യാണം കഴിഞ്ഞു കുറച്ചു കഴിഞ്ഞു ഭർത്താവിന് അവളെ വേണ്ട വിധത്തിൽ ചിലതു നൽകാൻകഴിഞ്ഞില്ല.... അവൾ നല്ലൊരു സുഹൃത്തായ എന്നിൽ നിന്നു അത് നേടി... അതിനു ഞാൻ എന്തിനാ കുറ്റം പറയുന്നേ...
സീമ : ഇത്തവളുടെ കാര്യം.... നിന്റെയോ.... എത്ര പെണ്ണുങ്ങൾ ഉണ്ടെടാ...
ഞാൻ : പോ ടീച്ചർ അങ്ങനെ അധികമൊന്നും ഇല്ല..
സീമ : അയ്യേ പറയണ് നോക്ക്...കാര്യം പറയെടാ...
ഞാൻ : അതിപ്പോ.... എനിക്കും വേണ്ടേ ഒരു സുഖം... പിന്നെ ഇതൊക്കെ ഇന്നത്തെ കാലത്ത് ഒരു തെറ്റല്ല..... സ്വന്തം സമ്മതത്തോടെ ലൈംഗിക ബന്ധം ആവാമല്ലോ... കല്യാണം
💬 Comments
View all comments