0%

Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 14K

കഴിഞ്ഞവർക്കും അല്ലാത്തവർക്കും....സുപ്രീം കോടതി വരെ അനുവദിച്ചു തന്നതല്ലേ...

ഞാൻ എന്റെ ആവശ്യങ്ങൾ നിറവേറുന്നു..

സീമ : അതിനു കല്യാണം കഴിച്ചൂടെ നിനക്ക്...

ഞാൻ : കല്യാണം കഴിഞ്ഞ ടീച്ചറുടെ അവസ്ഥയോ....

ടീച്ചർ ഒന്നും മിണ്ടിയില്ല... അത് കൊളുത്തി എന്ന് തോന്നുന്നു...

ഞാൻ : പറ..... പോയോ.

സീമ : ഇല്ല...

ഞാൻ : കല്യാണം കഴിഞ്ഞ ടീച്ചർ കണ്ടില്ലേ.... ഇന്ന് മൂല്യങ്ങളും സമൂഹത്തിന്റെ വിചാരണയും പേടിച്ചു സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും മൂടി വെച്ച് ജീവിക്കുന്നത്...... ഞാനുമാൻഹനെ ആവണമെന്നാണോ...

സീമ : നീ എന്നെ കളിയാക്കുവാണോ...

ഞാൻ,: ഒരിക്കലും അല്ല..... നമ്മുക്ക് കിട്ടേണ്ടത് കിട്ടാതാകുമ്പോൾ അത് നേടിയെടുക്കാൻ ടീച്ചർ ശ്രമിക്കാത്തതിന്റെ കാരണം ആണ് ഞാൻ പറഞ്ഞത്.... മിനിറ്റ് ടീച്ചർക്ക് അങ്ങനെ ആഗ്രഹമില്ലെങ്കിൽ കുഴപ്പല്യ.... പക്ഷെ മറ്റുള്ളവരെ നമ്മൾ ജഡ്ജ് ചെയ്യാനും പാടില്ല.... ടീച്ചർക്ക് ടീച്ചറുടെ ശരി..... എനിക്ക് എന്റെ ശരി

ഞാൻ എന്തും വരട്ടേ എന്ന് വെച്ച് എനിക്ക് പോലും. മനസിലാകാത്ത എന്തൊക്കെയോ എഴുതി വിട്ടു...

ഞാൻ : പോയോ

സീമ : ഇല്ല

ഞാൻ : ന്താ ഞാൻ പറഞ്ഞത് ശരിയല്ലേ...

സീമ : എനിക്ക് അറിയില്ലെടാ..

ഞാൻ : ഓഹ്... ആയിക്കോട്ടെ

സീമ : മം..

ഞാൻ : ഞാനൊരു കാര്യം ചോദിക്കട്ടെ...

സീമ : ന്താ..

ഞാൻ : പക്ഷെ എന്നോട് പിണങ്ങരുത്

സീമ: നോക്കട്ടെ

ഞാൻ : ടീച്ചർ... നിങ്ങളുടെ ജീവിതം എങ്ങനെയാ...

സീമ : എന്ത് ജീവിതം

ഞാൻ : പോ ടീച്ചർ.... ടീച്ചർക്കറിയാം...

സീമ : ടാ സാധാരണ പോലെ..

ഞാൻ

💬 Comments

View all comments