Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]
ചില സാഹചര്യങ്ങൾ ആണ് അതിനു കാരണം
സീമ : എന്നുവെച്ചാൽ
ഞാൻ : നല്ല ഭംഗിയുള്ള ആളുകളെ, നല്ല ആകാര വടിവുള്ളവരെ പിന്നെ സെക്സി ആയി നടക്കുന്നവരെ ഒക്കെ കാണുമ്പോൾ നമ്മുക്ക് അവരോട് ഒരു അട്ട്രാക്ഷൻ തോന്നും..... അത് കാമമാവാം, ഒരു ആകർഷണമാവാം
പിന്നെ ചിലരെ അടുത്തറിയുമ്പോൾ നമ്മുക്ക് ആ വികാരം സ്നേഹത്തിലേക്കോ പ്രണയത്തിലേക്കോ വഴിമാറും...
സീമ : ഓഹോ..
ഞാൻ : ഇപ്പൊ ടീച്ചർ തന്നെ നോക്ക്... ഞാൻ ടീച്ചറുടെ സ്റ്റുഡന്റ് അല്ലെ... അപ്പൊ ആ ഒരു കാഴ്ചപ്പാട് വേറെ ആയിരുന്നു.... ഒരു ഭയ ഭക്തി ബഹുമാനം ടൈപ്പ്....
സീമ : അല്ല...... ആയിരുന്നു എന്ന് പറഞ്ഞാൽ
ഞാൻ : അല്ല.... ഇപ്പൊ നമ്മൾ ഫ്രണ്ട്സ് അല്ലെ
സീമ : ആര് പറഞ്ഞു
ഞാൻ : അല്ലെ...
സീമ : അല്ല......
ഞാൻ ചിണുങ്ങി... ഒന്നും മിണ്ടിയില്ല
സീമ : ഹലോ അഖി
ഞാൻ : മം
സീമ : നീ എന്റെ സ്റ്റുഡന്റ് ആയാൽ മതിയെടാ... അല്ലെങ്കിൽ
ഞാൻ : അല്ലെങ്കിൽ
സീമ : വേണ്ട..... നീ സ്റ്റുഡന്റ് ആയാൽ മതി..
ഞാൻ : പറ്റൂല
സീമ : എന്നാ വാങ്ങിക്കും നീ
ഞാൻ : വേണ്ട.... ഞാൻ എടുത്തോളാം
സീമ : എന്ത്
ഞാൻ : എനിക്ക് വേണ്ടത്
സീമ : ആ ഇങ്ങോട്ട് വാ... ഞാൻ നിന്റെ ഐഷു അല്ല
ഞാൻ : അതുകൊണ്ടല്ലേ ഞാൻ പറഞ്ഞത്
സീമ : ദൈവമേ.... ഈ പന്നൻന്റെ കൂടെ ആണല്ലോ പൊറുതി
ഞാൻ :
💬 Comments
View all comments