0%

Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 14K

ഓഹ് പിന്നെ....

സീമ : എന്നാ ഉറങ്ങിക്കോ

ഞാൻ : എന്റെ ഉറക്കം പോയി....

സീമ : എന്നാ ഞാൻ പോണു... ബൈ...

ഞാൻ : വേണ്ട...

സീമ : വേണ്ട മോനെ.... നീ പോയി നിന്റെ ഐഷുവിനെ വിളി...

ഞാൻ : അവൾ ഇനി ഇടുക്കില്ല....

സീമ : ആണോ.... എന്നാ അഹാനയെ വിളി

ഞാൻ : ശരി....ഞാൻ നോക്കട്ടെ...

സീമ : ശരി വിളി

ഞാൻ : ഞാൻ ശരിക്കും വിളിക്കും

സീമ : ആഹ് ഓക്കേ

ഞാൻ : ശരി

ഞാൻ കാൾ കട്ട്‌ ആക്കി... ആകെ മൂഞ്ചിപോകുമോ... എനിക്കൊരു ഐഡിയ തോന്നി... ഞാൻ എന്റെ ഓഫീസ് നമ്പറിൽ വിളിച്ചു കൊണ്ടിരുന്നു....

അപ്പൊ ടീച്ചർ അവിടുന്ന് വിളിച്ചാലും ബിസി എന്നോ കാൾ എൻഗേജ്ഡ് എന്നോ പറയുള്ളൂ... ഒരു രണ്ട് മൂന്ന് മിനിറ്റ് ഞാൻ ഇത് തുടർന്നു

അപ്പോഴേക്കും ടീച്ചർ മെസ്സേജ് വന്നു...

സീമ : ടാ....അഖി

ഞാൻ കാൾ ചെയ്യുന്നത് നിർത്തി... ടീച്ചർ വിളിക്കുമോ എന്ന് നോക്കട്ടെ

ടീച്ചർ കാളിങ്

സീമ : ടാ...

ഞാൻ : എന്താ

സീമ : അപ്പോഴേക്കും നീ വിളിച്ചു അല്ലെ

ഞാൻ : ആഹ്... അവൾ ഉറക്കച്ചടവിലാ

സീമ : നാറി... ചെറ്റ...

ഞാൻ: ഉറങ്ങാൻ പോയ ആളാണോ എന്നെ തെറി വിളിക്കുന്നെ...

സീമ : നിന്നെ അവിടെ വന്നു ഒന്ന് പൊട്ടിക്കാൻ ആണ് തോന്നുന്നത്

ഞാൻ : ആണോ... എന്നാ വേഗം വാ..

സീമ : അപ്പോഴേക്കും അവൻ വിളിച്ചിരിക്കുന്നു

ഞാൻ : പിന്നല്ലാതെ....

💬 Comments

View all comments