Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]
നിന്നു ചിരിയുടെ ശബ്ദം കേട്ടു...
ഞാൻ ആകെ മൂഡ് ഓഫ് ആയി ബെഡിൽ കിടന്നു... പിന്നെ മിണ്ടാൻ പോയില്ല....
കുറച്ചു നേരം കഴിഞ്ഞു...
സീമ : ഹലോ മാഷേ...
സീമ : ഹലോ... അനക്കമൊന്നും ഇല്ലാലോ...
ഞാൻ : ഇവിടെ ഉണ്ട്...
സീമ : ആഹ്... ഓക്കേ... അത് കേട്ടാൽ മതി മെല്ലെ വാതിലിന്റെ ലോക്ക് തുറന്നു... ഞാൻ തലയുയർത്തി... അതാ ടീച്ചർ...
സീമ : മര്യാദയ്ക്ക് എവിടെ സോഫയിൽ ഇരിക്കാമെങ്കിൽ മാത്രം മോൻ വന്നോ....
ഞാൻ തലയാട്ടി..
സീമ : എന്റെ അടുത്ത വരാനോ, എന്റെ നേർക്ക് നോക്കി ഗോഷ്ടികൾ കാണിക്കാനോ പാടില്ല...
ഞാൻ : വേറെ വല്ലതും ഉണ്ടോ...
സീമ : ഇല്ല... ഇത്രയും ചെയ്തു തന്നാൽ ഉപകാരമായിരിക്കും....
ഞങ്ങൾ പുറത്തിറങ്ങി... ഞാൻ സോഫയിലേക്കും ടീച്ചർ നേരെ അടുക്കളയിലേക്കും പോയി...tv ടീച്ചർ ഓഫ് ചെയ്തിരുന്നു...
ഞാൻ ഇടയ്ക്ക് തിരഞ്ഞു നോക്കുമ്പോൾ ടീച്ചറും എന്നെ നോക്കുവായിരുന്നു...
ഞാൻ : എന്നെ നോക്കി കറി മോശമാക്കല്ലേ..
സീമ : ഞാൻ ആരെയും നോക്കിയില്ലേ...
ഞാൻ : ഓഹ്....
നേരം പന്ത്രണ്ട് മണിയാവുന്നു... ചോറും തോരനും പപ്പടവും ഒക്കെ സെറ്റ് ആയി... ടീച്ചർ തന്നെ മുശപ്പുറത് കൊണ്ടു വെച്ചു...
സീമ : സർ... ഇത്തിരി വെള്ളം എടുത്തു വെക്കാവോ..... ബുദ്ധിമുട്ടില്ലെങ്കിൽ...
ഞാൻ : താ വരണൂ...
ഞാൻ ചെറുചൂട് വെള്ളം മേശപ്പുറത് കൊണ്ടു വെച്ചു നേരെ അടുക്കളയിലേക്ക് പോയി സ്ലാബിൽ കയറിയിരുന്നു...
സീമ : അതേയ് വെള്ളം വെച്ചില്ലേ....
ഞാൻ : ഉവ്...
സീമ : എന്നാ മോനു
💬 Comments
View all comments