0%

Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 27.2K

പോയികൂടെ...

ഞാൻ : പോണോ...

സീമ : മം..

ഞാൻ : ഈ ടീച്ചർക്ക് ഒരു സ്നേഹവുമില്ല....

സീമ : ഉള്ള സ്നേഹം പോരെ അഖി....

അതിനിടയിൽ അമ്മ വിളിച്ചു എന്നെ... ഞാൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു...

അമ്മ : ഹലോ

ഞാൻ : ആഹ്... എന്താണ്... മോളുടെ അടുത്തേക്ക് പോയപ്പോൾ ഒരു അന്വേഷണവും ഇല്ലാലോ...

ഞാൻ : പോടാ.... പറയുന്ന ആൾ. എന്റെ കാൾ കാത്തിരിക്കുന്നപോലെ...

ടീച്ചർ ചിരിക്കുവായിരുന്നു...

അമ്മ : എന്തടാ പരിപാടി...

ഞാൻ : താ നല്ല നടൻ കോഴികറി റെഡി ആവുന്നു...

അമ്മ : ആര് നീയോ...

ഞാൻ : അല്ല ടീച്ചർ

അമ്മ : ആ നീ വെള്ളം പോലും ചൂടാക്കാൻ വെക്കാത്തവനാ

ഞാൻ : എന്നെ നാറ്റിക്കാൻ ആണോ വിളിച്ചേ...

അമ്മ : അല്ല എണീറ്റോ എന്ന് ചോദിക്കാന...

ഞാൻ : ടീച്ചർ ഇല്ലേ... നേരത്തിനു എണീപ്പിക്കും...

അമ്മ : ടാ അവൾ ഒരു കാര്യത്തിന് വേണ്ടി വന്നതാ... എന്നിട്ടതിനെ വെറുതെ ബുദ്ധിമുട്ടിക്കല്ലേ..

ഞാൻ : ഏയ്‌.. ഞാൻ ഒരു ശല്യവും ചെയ്യുന്നില്ല...

ആ പറഞ്ഞതും ടീച്ചർ എന്നെയൊന്നു നോക്കി...

ഞാൻ : ഇത് തന്നെ ടീച്ചർ ഇങ്ങോട്ട് ആവശ്യപ്പെട്ടതാ... അല്ലെങ്കിൽ അമ്മയ്ക്കറിയാവല്ലോ...

അമ്മ : മോനെ... ഞാൻ നിന്റെ അമ്മയല്ലേടാ.... എന്നോട് വേണോ...

ഞാൻ ചമ്മി...

അമ്മ : അവളുണ്ടോ...

ഞാൻ : ഞാൻ കൊടുക്കാം...

അമ്മ : ആ സീമേ..... എന്താണ് അവൻ ബിദ്ധിമുട്ടിക്കുകയൊന്നും ഇല്ലാലോ...

സീമ : ഏയ്‌....അങ്ങനെ ഒന്നും ഇല്ല...

ടീച്ചർ

💬 Comments

View all comments