Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]
ആഴ്ചത്തെ ടാർഗറ്റ് പ്ലാൻ സെറ്റ് ചെയ്തു...
ഔട്ട് സ്റ്റാൻഡിങ് ഡീറ്റെയിൽസ് ഡിസ്‌കസ് ചെയ്യുമ്പോൾ ഐഷു വന്നു...
ഒഫീഷ്യൽ കാര്യങ്ങൾ ഒക്കെ പറഞ്ഞ ശേഷം ഞാൻ ഐഷുവിനെ മാത്രം കേബിനിൽ ഇരുത്തി...
ഞാൻ : എന്താണ് ഒരു ദുഃഖം....
ഐഷു : നമ്മുക്കെന്ന മോനെ ദുഃഖം ഇല്ലാത്തത്....പക്ഷെ സാറിന്റെ മുഖത്തു നല്ല സന്തോഷം കാണാനുണ്ടല്ലോ...
ഞാൻ : നമ്മൾ സദാ ഹാപ്പി അല്ലെ...
ഐഷു : ഏയ്... ഇത് വേറെ സന്തോഷം ആണല്ലോ...
ഞാൻ : ആണോ..
ഐഷു : മോനെ എന്തായി നിന്റെ ചേച്ചി.....
ഞാൻ : ചേച്ചി സുഖായി ഇരിക്കുന്നു...
ഐഷു : സുഖം കൂടുതൽ കൊടുത്തോ...
ഞാൻ : കുറേശെ...
ഐഷു : പോടാ... വെറുതെ....
ഞാൻ : സത്യം...
ഐഷു : നടന്നോ...
ഞാൻ : അതെ...
ഐഷു : നിന്റെ മറ്റേതിൽ വല്ല കാക്കപുള്ളിയുണ്ടോ... ഞാൻ ഇന്നേ വരെ നോക്കിയിട്ടില്ല...
ഞാൻ : അതിനെന്താ ടീച്ചർ പോട്ടെ... എന്നിട്ട് കാണിച്ചു തരാം...
ഐഷു : എന്നാലും നീ ഭയങ്കരൻ തന്നെ.... വന്നിട്ടെത്ര നാളായെടാ
ഞാൻ : ഇന്നേക്ക് കൃത്യം ഒരാഴ്ച...
അപ്പോഴാണ് സാക്ഷി കയറി വന്നത്...
സാക്ഷി: ബോസ്സ്...
ഞാൻ : പറ ഡിയർ...
സാക്ഷി : വ്യാഴാഴ്ച ആണ് xmas പാർട്ടി...
ഞാൻ : ഓഹ് യെസ് യെസ്......23rd അല്ലെ...
സാക്ഷി : യെസ്.... മറക്കരുത്.... പിന്നെ ചേച്ചിയെയും കൂട്ടികൊളൂ...
ഐഷു ഒന്ന് ഞെട്ടി...
ഞാൻ : പിന്നെ... എന്തായാലും ഉണ്ടാവും...
സാക്ഷി : ഓക്കേ...
സാക്ഷി പോയി ഡോർ
💬 Comments
View all comments