0%

Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 21.5K

പുറത്തിറങ്ങി...

സീമ : എന്താ... ഇനി ഓഫീസിൽ പണിയൊന്നുമില്ലേ...

ഞാൻ : ഇല്ല...

ഞാൻ ടീച്ചറുടെ വലത്തേ കൈ എടുത്തു അതിൽ ചുംബിച്ചു...

സീമ : അല്ല സത്യത്തിൽ നിനക്കെന്താ പണി....

ഞാൻ : എന്തെ...

സീമ : അല്ല... ഇങ്ങനെ വെറുതെ ഇരിക്കാൻ ആണോ അവർ ശമ്പളം തരുന്നത്...

ഞാൻ : ഓഹ്.. അങ്ങനെ...

സീമ : എപ്പോ നോക്കിയാലും ഫ്രീയാണ്...

ഞാൻ : ഓഹ് ഇപ്പൊ ഞാൻ പിക്ക് ചെയ്യാൻ വന്നതും പ്രശ്‌നായോ...

സീമ : അതെ...

ഞാൻ : എന്നാൽ ഞാൻ തിരിച്ചു ചെന്നു ഡ്രോപ്പ് ചെയ്യാം...

സീമ : വണ്ടിയോടിക്കെടാ ചെക്കാ...

ടീച്ചർ എന്റെ കവിളിൽ ഒന്ന് ഇടിച്ചു...

ഞങ്ങൾ നേരെ ഫ്ലാറ്റിലേക്കല്ല പോയത്...

സീമ : ഹലോ.. എവിടേക്കാ

ഞാൻ : അതൊക്കെ ഉണ്ട്...

ഞങ്ങൾ നേരെ പോയത് ചാന്ദ്നി ചൗകിലേക്കായിരുന്നു...

വണ്ടി പാർക്ക്‌ ചെയ്ത് ശേഷം....

ഞാൻ : വരൂ...

സീമ : ഇതെവിടെയാ...

ഞാൻ : ഇതാണ് ഫേമസ് ചാന്ദ്നി ചൗക്....

ഞാനും ടീച്ചറും അവിടെ ഇറങ്ങി നടന്നു... അവിടെയുള്ള തിക്കും തിരക്കും ടീച്ചർക്കിത്തിരി ബുദ്ധിമുട്ടായി തോന്നിയെങ്കിലും എന്റെ കൂടെയുള്ള നടത്തം സന്തോഷവും പിന്നെ ചാന്ദ്നി ചൗകിന്റെ ഘടനയും ടീച്ചർക്ക് ഒരു അത്ഭുതവുമായി തോന്നുന്നുണ്ടായിരുന്നു...

സീമ : ഇതിവിടെ എത്ര അധികം കടയാ...

ഞാൻ : ഇവിടെ ഫുൾ ഇങ്ങനെയാ...

സീമ : നല്ല തിരക്ക്...

ഞാൻ : എപ്പോഴും അങ്ങനെ തന്നെയാ...

സീമ : എനിക്ക് വിശക്കുന്നു...

ഞാൻ : ആഹാ... അതിനു ബെസ്റ്റ് സ്ഥലത്തേക്കാണ്

💬 Comments

View all comments