Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]
കുമ്പിട്ടിരുന്നു...
ഞാൻ : ഇനി അത്രയ്ക്ക് വിഷമമാണെകിൽ ഞാൻ 24നു തന്നെ ടിക്കറ്റ് എടുത്ത് തരാം
സീമ : അയ്യെടാ... പറഞ്ഞാൽ ഇപ്പൊ തന്നെ ടിക്കറ്റ് എടുത്തു തരുന്ന ഒരു മുതല്...
ഞാനും ടീച്ചറും വീണ്ടും ചുംബിച്ചു..
ഞാൻ : പിന്നെ 23 നു പരിപാടി ഉണ്ട്ട്ടോ..
സീമ : എന്ത്...
ഞാൻ : ഞങ്ങളുടെ ക്രിസ്മസ് പാർട്ടി...
സീമ : അതിനു ഞാൻ എന്തിനാ...
ഞാൻ : ടീച്ചർ വരണം... പ്രത്യേകം കഷണിച്ചിട്ടുണ്ട് പിള്ളേർ...
സീമ : അത് വേണോ...
ഞാൻ : പിന്നല്ലാതെ...ബോസ്സ് അടിച്ചുപൊളികുമ്പോൾ നാട്ടിൽ നിന്നു വന്നിട്ടുള്ള ചേച്ചിയെ തനിച്ചാക്കി വെക്കുന്നത് മര്യാദയലല്ലോ
സീമ : എന്നാലും... ആ ഐഷു ഒക്കെ ഉണ്ടാവില്ലേ...
ഞാൻ : അതിനെന്താ
സീമ : അയ്യേ... ഞാൻ എങ്ങിനെ അവളുടെ മുഖത്തു നോക്കും
ഞാൻ : ടീച്ചർ അല്ലെ അവളെ പൊക്കിയത്... അപ്പൊ അവൾക്കല്ലേ നാണക്കേട്.... അതിനു ടീച്ചർക്ക് എന്തിനാ ഒരു ചമ്മൽ....
സീമ : എന്നാലും...
ഞാൻ : ഒരു എന്നാലുമില്ല...
സീമ : ഞാൻ വരാം... പക്ഷെ നീ മര്യാദയ്ക്ക് നിന്നോണം....
ഞാൻ : ഞാൻ എന്ന് ഡീസന്റ് അല്ലെ...
സീമ : ഉവ്വ... എക്സ്ട്രാ ഡീസന്റ്.... ടാ പൊട്ടാ... ചേച്ചി എന്നാണ് പറഞ്ഞിട്ടുള്ളത്... അപ്പൊ അതുപോലെ. പെരുമാറണം...
ഞാൻ : ഇതൊക്കെ എന്നോട് പ്രത്യേകിച്ച് പറയണോ എന്റെ പൊന്നു ടീച്ചറെ.....
ഞാൻ വീണ്ടും എന്റെ ടീച്ചറെ കെട്ടിപിടിച്ചു...
സീമ : വിടെടാ... നിനക്കിനി വിശക്കുന്നുണ്ടോ
ഞാൻ : അയ്യോ വയറു ഫുള്ളാ..
സീമ
💬 Comments
View all comments