0%

Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 21.7K

പറഞ്ഞു...

ഞാൻ : ങേ.. സത്യം...

ടീച്ചർ എന്റെ കവിളിൽ കടിച്ചു...

സീമ : സത്യം....

ഞാൻ സന്തോഷം കൊണ്ട് ടീച്ചറെ കെട്ടിപിടിച്ചു...

സീമ : ടാ... എന്റെ എല്ലുകൾ...

ഞാൻ : ഓഹ് സോറി...

സീമ : അമ്മേ വേദനയെടുക്കുന്നു...

ഞാൻ : അപ്പൊ ദാസേട്ടനൊന്നും പറഞ്ഞില്ലേ...

സീമ : പറഞ്ഞു... ക്ലാസ്സ്‌ കഴിഞ്ഞാൽ ഉടൻ പൊന്നൂടെ എന്ന് പറഞ്ഞു...

ഞാൻ : എന്നിട്ട്...

സീമ : ഞാൻ പറഞ്ഞു ടിക്കറ്റ് ഇല്ല... ഫ്ലൈറ്റ് ചാർജ് ആണെങ്കിൽ കൂടുതലാണ് പക്ഷെ അതിലും ഏകദേശം ഫുൾ ആണെന്ന് ഞാൻ പറഞ്ഞു...

പക്ഷെ അത് പറയുമ്പോൾ ടീച്ചർക്ക് ഇത്തിരി വിഷമമായി...

ഞാൻ : എന്തേ മുഖം വാടിയത്

സീമ : ഏയ്‌...

ഞാൻ: കള്ളം പറയുന്നോ...

സീമ : അല്ല.... ഞാൻ ദാസേട്ടനോട് പറഞ്ഞത് എന്തിനു വേണ്ടിയാണു എന്ന് ആലോചിച്ചപ്പോൾ....

ഞാൻ : ഓഹ്... കാമുകന് വേണ്ടി ഭർത്താവിനെ വേണ്ട എന്ന് കരുതിയാണോ...

സീമ : അല്ലെ....

ഞാൻ : ആണ്... പക്ഷെ ഈ കാമുകന്റെ പ്രണയം കുറച്ചു ദിവസത്തേക്കാണ് നീട്ടി കിട്ടുന്നതെങ്കിലും ഒരുപാട് നാളുകൾ സന്തോഷത്തോടെ ജീവിക്കുവാനുള്ള ഒരു ബൂസ്റ്റ്‌ അല്ലെ...

ടീച്ചർ ചിരിച്ചു...

ഞാൻ : മാത്രമല്ല.... പിന്നെയും ടീച്ചർ പോകുന്നത് ആ ദാസേട്ടന്റെ അടുത്തേക്കല്ലേ.... പിന്നെ ഒരിക്കലും നമ്മുക്ക് ഇതുപോലെ കാണാൻ ഇനി അവസരം കിട്ടിയെന്നു വരില്ല... നാട്ടിൽ വന്നാൽ ഒന്ന് മര്യാദയ്ക്ക് കാണാൻ പോലും സാധിച്ചു എന്ന് വരില്ല... അപ്പൊ ഞാൻ ആകെ ചോദിക്കുന്നത് കുറച്ചു ദിവസങ്ങൾ... അതെനിക് തന്നുകൂടെ.....

ടീച്ചർ മുഖം

💬 Comments

View all comments