Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]
മടങ്ങി...
ഫ്ലാറ്റിൽ എത്തി ടീച്ചർ നേരെ റൂമിൽ പോയി ദാസേട്ടനെ വിളിച്ചു അന്നത്തെ വിശേഷങ്ങളും മറ്റും പറഞ്ഞു...
ഞാൻ എന്റെ ഡ്രസ്സ് മാറ്റി അമ്മയെ വിളിച്ചു സോഫയിൽ വന്നിരുന്നു...
അൽപ സമയം കഴിഞ്ഞു ടീച്ചർ വന്നു....
സീമ : വിഷമം മാറിയില്ലേ മോനു...
ഞാനും നോക്കുമ്പോൾ ടീച്ചർ ഡ്രസ്സ് മാറിയില്ല...
ഞാൻ : ടീച്ചർ പോകണ്ട...
സീമ : പോകാതെ പിന്നെ... മോനെ എനിക്ക് നാട്ടിൽ ഒരു കുടുംബവും ഭർത്താവും കാത്തിരിപ്പുണ്ട്...
ഞാൻ : അപ്പൊ ഞാനോ...
സീമ : നീ എന്റെ ചക്കര കുട്ടൻ അല്ലെ..
ഞാൻ ചെറുതായി ചിരിച്ചെങ്കിലും മുഖത്തു സന്തോഷമുണ്ടായിരുന്നില്ല
സീമ : അഖി.... ഇത് നിനക്കറിയാവുന്ന കാര്യമല്ലേ... എന്തായാലും ഞാൻ ഒരു ദിവസം മടങ്ങി പോവില്ലേ...
ഞാൻ : എനിക്കറിയാം പക്ഷെ.... എന്തോ.... ടീച്ചർ വന്ന അവസ്ഥ അല്ലാലോ...
സീമ : അപ്പൊ നീ എന്റെ കാര്യം ആലോചിച്ചു നോക്കിയോ... എനിക്ക് നിന്നോട് എങ്ങനെ യാത്ര പറഞ്ഞു പോകാനാകും.....
ഞാൻ : ടീച്ചർ....
സീമ : എന്നെ ഇവിടെ നിന്ന് യാത്ര അയക്കുമ്പോൾ നീ സന്തോഷത്തോടെ യാത്രയാക്കണം..
ഞാൻ : അത് ഞാൻ അയക്കും പക്ഷെ ഇത്തിരി നേരത്തേ ആയില്ലേ...
സീമ : മം.. അതിനു വഴിയുണ്ടാക്കാം...
ഞാൻ : എന്ത്....
സീമ : സർ പറഞ്ഞത്...
ഞാൻ : ഞാനോ...
സീമ : അതേയ്..... ക്ലാസ്സ് കഴിയാൻ 28 ആവും... പിന്നെ ടിക്കറ്റ് കിട്ടാനുള്ള പ്രയാസം.... അങ്ങനെ അങ്ങനെ പറഞ്ഞു ഞാൻ ജനുവരി 5നു മുമ്പായി എത്തിക്കോളാം എന്ന് ദാസേട്ടനോട്
💬 Comments
View all comments