Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]
മറന്നില്ല..
കേക്കിന്റെ രുചിയെ പറ്റി ടീച്ചർക്ക് നല്ല ആശങ്ക ഉണ്ടായിരുന്നു.... പക്ഷെ ഞാൻ ടീച്ചറെ കൂളാക്കി...
സമയം 6 മണിയായി... പുറത്തൊക്കെ ഇരുട്ട് പടർന്നു....
ഞങ്ങൾ എല്ലാം ക്ലീൻ ചെയ്തു റൂമിൽ കുളിക്കുവാനായി കയറി...
ഞങ്ങൾ ഒരുമിച്ചു തന്നെയാണ് കുളിച്ചത്... കുളി കഴിഞ്ഞു ഞാൻ ആദ്യം ഇറങ്ങി... ടീച്ചർ നന്നായി സമയമെടുത്താണ് കുളിച്ചത്
ടീച്ചറെ ഇറങ്ങുമ്പോൾ ഞാൻ കുറച്ചു ഡ്രസ്സ് പാക്ക് ചെയ്യുമായിരുന്നു....
സീമ : ഇതെവിടെക്കാ....
ഞാൻ : ഞാനൊരു യാത്ര പോവാ.
സീമ : എവിടെ എന്നോട് പറഞ്ഞില്ലാലോ....
ഞാൻ : എന്തിനാ പറയുന്നേ...
ടീച്ചറുടെ മുഖം വാടി...
സീമ : ആരുടെ കൂടെയാ...
ഞാൻ പാക്കിങ് നിർത്തി ടീച്ചറെ പിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചു......
ഞാൻ : എന്റെ ടീച്ചറുടെ കൂടെ അല്ലാതെ എവിടെ....
സീമ : ആണോ... എവിടെക്കാ...
ഞാൻ : അതൊക്കെ ഉണ്ട്.... നമ്മുടെ മാത്രമായ ഒരു ഹണിമൂൺ ട്രിപ്പ്...
സീമ : ശരിക്കും...
ടീച്ചറെ എന്റെ പിന്നെ വന്നു എന്നെ കെട്ടിപിടിച്ചു...
ഞാൻ : വേഗം ചെന്നു റെഡി ആവു....
സീമ : നമ്മൾ എപ്പോഴാ പോകുന്നത്...
ഞാൻ : ആദ്യം പാർട്ടി.... അത് കഴിഞ്ഞു അവിടുന്ന് നേരെ....
സീമ : എന്നിട്ട് എപ്പോഴാ മടങ്ങുന്നതു
ഞാൻ : ടീച്ചർക്ക് 27നു അല്ലെ... അപ്പൊ 26നു രാത്രി എത്തിയ പോരെ.....
സീമ : മതി...
ടീച്ചർ ഹാപ്പി ആയി...
സീമ : ദാസേട്ടനോട് എന്ത് പറയും...
ഞാൻ,: അതിനു ആളോട് പറയണ്ട...
സീമ : പിന്നെ...
ഞാൻ :
💬 Comments
View all comments