Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]
ദാസേട്ടൻ അറിയാനൊന്നും പോണില്ല.... നമ്മൾ നല്ല റേഞ്ച് ഉള്ള സ്ഥലത്തേക്കല്ലേ പോകുന്നത്...
സീമ : മം..
ഞാൻ : പോരാത്തതിന് ആളുടെ അടുത്ത് 28നു അല്ലെ ക്ലാസ്സ് കഴിയും എന്ന് പറഞ്ഞിട്ടുള്ളത്...
സീമ : ഓക്കേ ഞാൻ സെറ്റ്...
ഞാൻ : ഞാൻ എപ്പോഴേ സെറ്റ്....
ഞാനും ടീച്ചറും പെട്ടെന്നു റെഡി ആയി... ഒരു ജീൻസും ടി ഷർട്ടുമായിരുന്നു എന്റെ വേഷം.... പാക്ക് ചെയ്ത പാക്കുമെടുത്തു ഞാൻ ഓവനിൽ ചെന്നു നോക്കി....
ഞാൻ : ടീച്ചർ കേക്ക് റെഡി ആയി തോന്നുന്നു...
സീമ : താ വരുന്നു...
ടീച്ചർ വന്നു ഞാൻ കേക്ക് പുറത്തെടുത്തു... ടീച്ചർ ടൂത്പിക്ക് ഇട്ടു നോക്കി.....
സീമ : വേവ് കറക്റ്റ്.... ഇനി ടേസ്റ്റ് നോക്കാനുണ്ട്...
ഞാൻ : നോക്ക്...
സീമ : പോടാ... നീ നോക്കിയ മതി..
ഞാൻ : അപ്പൊ എന്റെ കുടിക്കാൻ നാണമില്ല...
സീമ : പോടാ...
ടീച്ചർ കേക്ക് പാനിൽ നിന്നു എടുത്തു മാറ്റി ഒരു കേസ്റോളിലേക്ക് മുറിച്ചു വെച്ചു.. എന്നിട്ടൊരു പീസ് എടുത്തു വായിൽ വെച്ചു...
അതിന്റെ ബാക്കി ഞാനും വെച്ചു......
ഞാൻ : ആഹാ കൊള്ളാം
സീമ : വോവ്....
ഞാൻ : നമ്മുടെ രുചിക്കൂട്ടിന്റെ സ്പെഷ്യൽ ടേസ്റ്റ് തന്നെ...
ഞാനും ടീച്ചറും ചിരിച്ചു...
ഞങ്ങൾ കേക്ക് പാക്ക്ചെയ്തു...
ഞാൻ : ഇത് ഞാൻ നോക്കിക്കോളാം ടീച്ചർ വേഗം റെഡി ആവൂ...
ടീച്ചർ പോയി സാരീ നേരെയാക്കി മേക്ക് അപ്പ് ഒക്കെ ചെയ്തു... ഞാൻ പോയി ടീച്ചർക്ക് ഇടാനുള്ളതൊക്കെ പാക്ക് ചെയ്തു.... ഞങ്ങൾ ഷോപ്പിംഗ്
💬 Comments
View all comments