Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
ഐഷു സീമയെ കെട്ടിപിടിച്ചു.....
ഐഷു : ശ്രദ്ധിക്കണം.... പിന്നെ നാട്ടിൽ എല്ലാരോടും വിശേഷം പറയണം
സീമ : തീർച്ചയായും... പിന്നെ പാലക്കാട് വരുമ്പോ വീട്ടിലേക്ക് വരണം....
ഐഷു : ഉറപ്പായിട്ടും ഒരു നാൾ ഇറങ്ങും... അതിനു ആദ്യം നാട്ടിൽ പോകണ്ടേ...
ഞാൻ : നീ വരുമ്പോൾ എന്റെ വീട്ടിലും ഒന്ന് കയറണേ
ഐഷു : ശരി സർ ആലോചിക്കാം...
സീമ വീണ്ടും ഐഷുവിനെ കെട്ടിപിടിച്ചു....
സീമ : മറക്കില്ല.... ഒരിക്കലും..... ബൈ...
ഐഷു : ബൈ....ഇനി നിന്നാൽ ശരിയാവില്ല...
ഐഷുവിന്റെ കണ്ണുകൾ കലങ്ങി തുടങ്ങി....
ഒരു വീർപ്പുമുട്ടിയ വിടപറച്ചിലോടെ ഞങ്ങൾ അവിടുന്ന് ഇറങ്ങി....
കാറിൽ യാത്രയുടെ ഇടയിൽ ഐഷു വിളിച്ചു....
ഐഷു : ഹലോ
ഞാൻ : ഹലോ
ഐഷു : ദ്രോഹികളെ... ബാത്‌റൂമിലേക്കാണ് എന്നു പറഞ്ഞു പോയത് ഇതിനാണോ...
സീമ എന്റെ മുഖത്തേക്ക് നോക്കി.....
ഞാൻ : എന്താ...
ഐഷു : ടീച്ചർ
സീമ : പറ ഐഷു...
ഐഷു : ഞാൻ എന്റെ ബെഡ് ഷീറ്റ് തരാം... ഒന്ന് കഴുകി തിരിച്ചു കൊണ്ട് തരണേ...
അപ്പോഴാണ് സീമയുടെ ഉള്ളിൽ നിന്നു വന്നത് മൊത്തം ബെഡിൽ പോയിഎന്ന് ഓർമ വന്നത്
ഞാൻ : അത് ഞാൻ കഴുകിയാൽ മതിയോ....
ഐഷു : പോടാ.... എന്നാലും എന്തൊരമാ ടീച്ചർ...
സീമ : അത് സോറി ഐഷു.. പറ്റി പോയി...
ഐഷു : മം... തൽകാലം ഞാൻ ക്ഷമിച്ചിരിക്കുന്നു....
ഞാൻ : താങ്ക് യൂ...
ഐഷു : എന്നാ ഓക്കേ ബൈ...
5 മണിയോടെ ഞങ്ങൾ ഫ്ലാറ്റിലെത്തി... താഴെ
💬 Comments
View all comments