Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
മട്ടാണ്.... അടുക്കളയൊക്കെ വൃത്തി ആക്കി പണ്ടത്തെ പോലെ വെടിപ്പായി അഹങ്കരിച്ചു വെച്ചു....
സീമ : കുളിക്കുന്നില്ലേ...
ഞാൻ : മം...
സീമ : വേഗം വാ...
ഞാനും കുളിക്കാൻ കയറി..... അകത്തു സീമയുടെ ഇന്നേഴ്സ്..... ആദ്യത്തെ അനുഭവം മനസ്സിലേക്ക് വന്നു....
പെട്ടെന്ന് കുളി പാസ്സാക്കി.... അപ്പോഴേക്കും സീമ ഒരുങ്ങിയിരുന്നു.... ഞാൻ ഒരുങ്ങുന്നതിനിടയിലാണ് അമ്മ വിളിച്ചത്...
ഞാൻ : ഹലോ
അമ്മ : ആ.... മോനെ എന്തായി.... നാളെ എപ്പോഴാ അവൾ കയറുന്നത്...
ഞാൻ : സീമ രാവ്........ അല്ല ടീച്ചർ രാവിലെ.....10.30 ആണ് ഫ്ലൈറ്റ്... ഒരു 8 മണി 8.30 ആവുമ്പോഴേക്കും എത്തണം....
അമ്മ : വൈകണ്ട.... നിന്റെ കാര്യം ആയതോണ്ടാ..... സമയത്ത് തന്നെ കാര്യങ്ങൾ ചെയ്യണം....
അപ്പോഴേക്കും സീമ മുറിയിലേക്ക് വന്നു... അമ്മയാണെന്നു സംസാരത്തിൽ നിന്നു മനസ്സിലായി....
അമ്മ : കേട്ടോ പറഞ്ഞത്...
ഞാൻ : ആഹ്... കേട്ടൂ
അമ്മ : ഓഹ്... നിനക്കിനി ആശ്വാസമായല്ലോ... വീണ്ടും പഴയ പടി....
ഞാൻ : ഞാൻ വിളിക്കാം അമ്മ..
അമ്മ : അവളുണ്ടോ അവിടെ
ഞാൻ : കൊടുക്കാം...
ഞാൻ ഫോൺ സീമയ്ക്ക് കൊടുത്തു
സീമ : ഹലോ ചേച്ചി...
അമ്മ : എന്തായി ഒരുക്കങ്ങൾ....
സീമ : എല്ലാം കഴിഞ്ഞു... പാക്കിങ് ഒക്കെ റെഡി ആയി... പിന്നെ ഫ്ലാറ്റ് ഒന്ന് വൃത്തി ആക്കാൻ ഉണ്ടായിരുന്നു... ഇപ്പൊ അതും കഴിഞ്ഞു...
അമ്മ : നീ ചെന്നെ പിന്നെ ആണ് അവിടെ വൃത്തി വന്നത്....എന്തായാലും നിനക്ക് സന്തോഷായില്ലേ... ദാസേട്ടനെ പിരിയാനായിരുന്നല്ലോ സങ്കടം....
സീമ : മം....
വീണ്ടും കണ്ണുകൾ
💬 Comments
View all comments