0%

Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]

Author : Aashan Kumaran Read All Parts 10.2K

യെസ്

സീമ അവളുടെ ഡ്രസ്സ്‌ ഊരി..... എന്നെയും നഗ്നനാക്കി....

എന്റെ ജീവിതത്തിൽ ഇനി സീമയുമായി ഇങ്ങനെ ഒരു സംഗമം ചിലപ്പോ സാധ്യമായി എന്നു വരില്ല.....

ദുഖത്തോടെയാണെങ്കിലും ഞാൻ സീമയെ പണ്ണി പതം വരുത്തി കൊടുത്തു....പിന്നിലും മുന്നിലും വായിലും.... ഇനി ചെയ്യുവാൻ സീമയിൽ തുളയുണ്ടായിരുന്നില്ല....

സീമയും എന്നെ സുഖിപ്പിച്ചതിനു കണക്കുണ്ടായിരുന്നില്ല.....

എപ്പോഴോ കളിക്ക് ശേഷം ഞങ്ങൾ തളർന്നു കിടന്നു..... സീമ നെഞ്ചിൽ കിടന്നു കരയുവായിരുന്നു.....

__________________________________________________________

സീമ രാവിലെ 6 മണിക്ക് അലാറം വെച്ചിരുന്നു.... ഞങ്ങളുടെ ഉറക്കം ശരിയായില്ല.... അല്ലെങ്കിലും എങ്ങനെ ഉറങ്ങാനാണ്.....

ഇന്നാണ് ആ ദിവസം.... രണ്ടു മണിക്കൂറുകൾ കഴിഞ്ഞാൽ സീമ എന്നിൽ നിന്നു ദൂരെ.....

സീമ വേഗം ബാത്‌റൂമിൽ കയറി.... ഞാനും എണീറ്റു മറ്റേ ബാത്‌റൂമിൽ പോയി....

കുളി കഴിഞ്ഞു സീമ അടുക്കളയിൽ കയറി ചായയും ബ്രെഡ്‌ ഓംലെറ്റും തയ്യാറാക്കി.... ഞാൻ ഇറങ്ങുമ്പോൾ സീമ അടുക്കളയിൽ നിന്നു കരയുവായിരുന്നു... എന്നെ കണ്ടതും ആൾ റൂമിലേക്ക് പോയി...

ഞാൻ ചെല്ലുമ്പോ ഞാൻ വാങ്ങി കൊടുത്ത ഒരു സാരി ചുറ്റി നിന്നു.... ഞാൻ ഡോറിൽ ചാരി നിന്നു സീമയെ നോക്കി.... പെട്ടെന്ന് തന്നെ സീമ ഒരുങ്ങി........ബാഗുകൾ ഞാൻ റെഡി ആക്കി സോഫയിൽ വെച്ചു...

ഞാൻ ചെന്നു ഡ്രസ്സ്‌ മാറി.... സീമ തന്റെ മുടിയിൽ നോക്കി നിൽപ്പായിരുന്നു...ഡൽഹിയിൽ വന്നു ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു...

ഞാൻ : എന്താ നോക്കുന്നെ

സീമ : മുടി...

സീമ മുടി മെടഞ്ഞു കെട്ടി..... പിന്നെ ചെയ്തതാണ് എന്നെ ഏറ്റവും വിഷമിപ്പിച്ചത്.... എന്റെ മുന്നിൽ നിന്നു എന്നെ നോക്കി

സീമ : ഏട്ടാ സോറി....

കണ്ണുകൾ

💬 Comments

View all comments